SignIn
LIFESTYLE
Mon 18 October 2021 AUTO
LATEST NEWS
MOST READ
ഇ​നി​ ​ജു​പ്പീ​റ്റ​റി​ന്റെ​ ​കാ​ലം
ഒ​ട്ടേ​റെ​ ​മി​ക​വു​ക​ളോ​ടെ​ ​ടി.​വി.​എ​സ് ​ഒ​രു​ക്കി​യ​ ​പു​ത്ത​ൻ​ ​മോ​ഡ​ലാ​ണ് ​ജു​പ്പീ​റ്റ​ർ​ 125.​ ​സീ​റ്റി​ന​ടി​യി​ലെ​ ​സ്‌​റ്റോ​റേ​ജി​ൽ​ ​ര​ണ്ടു​ ​ഹെ​ൽ​മ​റ്റു​ക​ൾ​ ​വ​യ്‌​ക്കാം.​ ​ശ്രേ​ണി​യി​ലെ​ ​വ​ലു​പ്പ​മേ​റി​യ​ ​സീ​റ്റാ​ണെ​ന്ന​ ​പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ടി.​വി.​എ​സി​ന്റെ​ ​എ​ക്കോ​ ​ത്ര​സ്‌​റ്റ് ​ഫ്യു​വ​ൽ​ ​ഇ​ൻ​ജ​ക്‌​ഷ​ൻ​ ​(​ഇ.​ടി.​എ​ഫ്.​ഐ​),​ ​ഇ​ന്റ​ലി​ഗോ​ ​ടെ​ക്‌​നോ​ള​ജി​ ​എ​ന്നി​വ​യു​ടെ​ ​പി​ന്തു​ണ​യോ​ടെ​ 15​ ​ശ​ത​മാ​നം​ ​അ​ധി​കം​ ​മൈ​ലേ​ജ് ​ജു​പ്പീ​റ്റ​ർ​ 125​ ​ന​ൽ​കു​മെ​ന്ന് ​ക​മ്പ​നി​ ​അ​വ​കാ​ശ​പ്പെ​ടു​ന്നു.​ ​ആ​റ് ​കെ.​ഡ​ബ്ല്യു​ ​ക​രു​ത്തും​ 10.5​ ​എ​ൻ.​എം.​ ​ടോ​ർ​ക്കു​മു​ള്ള​ 124.8​ ​സി.​സി.,​ ​സിം​ഗി​ൾ​ ​സി​ലി​ണ്ട​ർ,​ 4​-​സ്‌​ട്രോ​ക്ക്,​ ​എ​യ​ർ​-​കൂ​ൾ​ഡ് ​എ​ൻ​ജി​നാ​ണു​ള്ള​ത്. അ​വ​റേ​ജ്,​ ​റി​യ​ൽ​-​ടൈം​ ​മൈ​ലേ​ജ് ​ഇ​ൻ​ഡി​ക്കേ​റ്റ​റു​ക​ൾ,​ ​സ്മാ​ർ​ട്ട് ​അ​ല​ർ​ട്ടു​ക​ൾ​ ​എ​ന്നി​വ​യോ​ട് ​കൂ​ടി​യ​ ​സെ​മി​-​ഡി​ജി​റ്റ​ൽ​ ​സ്പീ​ഡോ​മീ​റ്റ​റും​ ​ശ്ര​ദ്ധേ​യം.​ 5.1​ ​ലി​റ്റ​റാ​ണ് ​ഇ​ന്ധ​ന​ടാ​ങ്കി​ന്റെ​ ​ശേ​ഷി.​ ​പ്രി​സ്‌​റ്റീ​ൻ​ ​വൈ​റ്റ്,​ ​ഇ​ൻ​ഡി ​ബ്ളൂ,​ ​ഡോ​ൺ​ ​ഓ​റ​ഞ്ച്,​ ​ടൈ​റ്റാ​നി​യം​ ​ഗ്രേ​ ​നി​റ​ങ്ങ​ളി​ൽ​ ​ല​ഭി​ക്കും.​ ​എ​ക്‌​സ്‌​ഷോ​റൂം​ ​വി​ല​ 73,400​ ​രൂ​പ. October 18, 2021
മ​ഹീ​ന്ദ്ര​ ​എ​ക്‌​സ്.​യു.​വി​ക്ക് വൻ​ ​ബു​ക്കിം​ഗ്
മ​ഹീ​ന്ദ്ര​ ​ആ​ൻ​ഡ് ​മ​ഹീ​ന്ദ്ര​യു​ടെ​ ​പു​ത്ത​ൻ​ ​പ്രീ​മി​യം​ ​എ​സ്.​യു.​വി​യാ​യ​ ​എ​ക്‌​സ്.​യു.​വി​ 700​ ​ബു​ക്കിം​ഗ് ​ആ​രം​ഭി​ച്ച് ​മൂ​ന്നു​ ​മ​ണി​ക്കൂ​റി​ന​കം​ ​സ്വ​ന്ത​മാ​ക്കി​യ​ത് 50,000​ ​ഓ​ർ​ഡ​റു​ക​ൾ.​ ​ബു​ക്കിം​ഗി​ന് ​തു​ട​ക്ക​മാ​യ​ ​ഒ​ക്‌​ടോ​ബ​ർ​ ​ഏ​ഴി​ന് 57​ ​മി​നു​ട്ടി​ന​കം​ 25,000​ ​ഓ​ർ​ഡ​റു​ക​ൾ​ ​ല​ഭി​ച്ചു.​ ​ര​ണ്ടാം​ദി​ന​ത്തി​ൽ​ ​ര​ണ്ടു​മ​ണി​ക്കൂ​റി​നു​ള്ളി​ലും​ 25,000​ ​ബു​ക്കിം​ഗു​ണ്ടാ​യെ​ന്ന് ​ക​മ്പ​നി​ ​വ്യ​ക്ത​മാ​ക്കി.​ 11.99​ ​ല​ക്ഷം​ ​രൂ​പ​ ​മു​ത​ലാ​ണ് ​എ​ക്‌​സ്.​യു.​വി​ 700​ന് ​വി​ല. October 18, 2021
ല​ക്ഷ്വ​റി​ ​വാ​ഹ​ന​ ​വി​പ​ണി​യി​ൽ​ ​ഉ​ണ​ർ​വ്
ഒ​രി​ട​വേ​ള​യ്ക്ക് ​ശേ​ഷം​ ​ഇ​ന്ത്യ​യു​ടെ​ ​ആ​ഡം​ബ​ര​ ​വാ​ഹ​ന​ ​വി​പ​ണി​ ​നേ​ട്ട​ത്തി​ന്റെ​ ​ക്ള​ച്ച് ​പി​ടി​ച്ചു.​ ​ന​ട​പ്പു​വ​ർ​ഷം​ ​ജൂ​ലാ​യ്-​ സെ​പ്തം​ബ​ർ​ ​പാ​ദ​ത്തി​ൽ​ ​മു​ൻ​നി​ര​ ​ല​ക്ഷ്വ​റി​ ​താ​ര​ങ്ങ​ളും​ ​പ്ര​മു​ഖ​ ​ജ​ർ​മ്മ​ൻ​ ​ബ്രാ​ൻ​ഡു​ക​ളു​മാ​യ​ ​മെ​ഴ്‌​സി​ഡെ​സ്- ​ബെ​ൻ​സ്,​ ​ഔ​ഡി,​ ​ബി.​എം.​ഡ​ബ്ല്യു ​എ​ന്നി​വ​ ​ചേ​ർ​ന്ന് ​സ്വ​ന്ത​മാ​ക്കി​യ​ത് 8,500​ ​ഓ​ളം​ ​പു​തി​യ​ ​ഉ​പ​ഭോ​ക്താ​ക്ക​ളെ. മൂ​ന്നു​വ​ർ​ഷ​ത്തി​നി​ട​യി​ലെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ത്രൈ​മാ​സ​ ​വി​ല്പ​ന​യാ​ണി​ത്.​ 4,010​ ​വാ​ഹ​ന​ങ്ങ​ൾ​ ​പു​തു​താ​യി​ ​നി​ര​ത്തി​ലി​റ​ക്കി​യ​ ​മെ​ഴ്‌​സി​ഡെ​സ്-​ബെ​ൻ​സ് ​കു​റി​ച്ച​ത് ​ഇ​ന്ത്യ​യി​ൽ​ ​ക​മ്പ​നി​യു​ടെ​ ​എ​ക്കാ​ല​ത്തെ​യും​ ​ഉ​യ​ർ​ന്ന​ ​ത്രൈ​മാ​സ​ ​വി​ല്പ​ന.​ 2,636​ ​യൂ​ണി​റ്റു​ക​ളാ​ണ് ​ബി.​എം.​ഡ​ബ്ള്യു​ ​വി​റ്റ​ഴി​ച്ച​ത്,​ ​മു​ൻ​വ​ർ​ഷ​ത്തെ​ ​സ​മാ​ന​കാ​ല​ത്തേ​ക്കാ​ൾ​ 90​ ​ശ​ത​മാ​നം​ ​മു​ന്നേ​റ്റം. ജൂ​ലാ​യ്-​സെ​പ്‌​തം​ബ​റി​ൽ​ ​ഇ​ന്ത്യ​യി​ലെ​ ​ല​ക്ഷ്വ​റി​ ​വാ​ഹ​ന​ ​വി​ല്പ​ന​ 10,000​ ​യൂ​ണി​റ്റു​ക​ൾ​ ​ക​വി​യേ​ണ്ട​താ​യി​രു​ന്നു.​ ആ​ഗോ​ള​ത​ല​ത്തി​ൽ​ ​ചി​പ്പ് ​(​സെ​മി​ക​ണ്ട​ക്‌​ട​ർ​)​ ക്ഷാ​മം​ ​നേ​രി​ട്ട​തോ​ടെ​ ​ഉ​ത്‌​പാ​ദ​നം​ ​കു​റ​യ്ക്കാ​ൻ​ ​നി​ർ​ബ​ന്ധി​ത​രാ​യ​ത് ​ഡി​മാ​ൻ​ഡി​നൊ​ത്ത​ ​വി​ല്പ​ന​യ്ക്ക് ​ത​ട​സ​മാ​യി. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ​ ​മൊ​ത്തം​ ​വി​ല്പ​ന​യെ​ ​ഈ ​വ​ർ​ഷ​ത്തെ​ ​ആ​ദ്യ​ ​ഒ​മ്പ​തു​മാ​സ​ത്തി​ൽ​ ​ത​ന്നെ​ ​ഇ​ന്ത്യ​യി​ലെ​ ​ആ​ഡം​ബ​ര​ ​വാ​ഹ​ന​ ​ബ്രാ​ൻ​ഡു​ക​ൾ​ ​മ​റി​ക​ട​ന്നി​ട്ടു​ണ്ട്.​ ​ഈ​ ​ട്രെ​ൻ​ഡ് ​തു​ട​ർ​ന്നാ​ൽ​ ​ഡി​സം​ബ​റോ​ടെ​ ​മൊ​ത്തം​ ​വി​ല്പ​ന​ 28,000​ ​മു​ത​ൽ​ 30,000​ ​യൂ​ണി​റ്റു​ക​ൾ​ ​വ​രെ​ ​ക​ട​ന്നേ​ക്കാം. October 18, 2021
റോ​ൾ​സ്-​റോ​യ്‌​സും​ ​ഇ​-​പാ​ത​യി​ലേ​ക്ക്
വാ​​​ഹ​​​ന​​​ ​​​ലോ​​​ക​​​ത്ത് ​​​ആ​​​ഡം​​​ബ​​​ര​​​ത്തി​​​ന്റെ​​​ ​​​അ​​​വ​​​സാ​​​ന​​​ ​​​വാ​​​ക്കാ​​​യ​​​ ​​​റോ​​​ൾ​​​സ്-​​​റോ​​​യ്‌​​​സും​​​ ​​​ഇ​​​ല​​​ക്‌​​​ട്രി​​​ക് ​​​പാ​​​ത​​​യി​​​ലേ​​​ക്ക് ​​​പൂ​​​ർ​​​ണ​​​മാ​​​യും​​​ ​​​ചു​​​വ​​​ടു​​​മാ​​​റ്റു​​​ന്നു.​​​ 2030​​​ഓ​​​ടെ​​​ ​​​ക​​​മ്പ​​​നി​​​യു​​​ടെ​​​ ​​​എ​​​ല്ലാ​​​ ​​​മോ​​​ഡ​​​ലു​​​ക​​​ളും​​​ ​​​പെ​​​ട്രോ​​​ളി​​​ൽ​​​ ​​​നി​​​ന്നു​​​മാ​​​റി​​​ ​​​ഇ​​​ല​​​ക്‌​​​ട്രി​​​ക് ​​​ആ​​​കും. റോ​​​ൾ​​​സ്-​​​റോ​​​യ്‌​​​സി​​​ന്റെ​​​ ​​​ആ​​​ദ്യ​​​ ​​​സ​​​മ്പൂ​​​ർ​​​ണ​​​ ​​​ഇ​​​ല​​​ക്‌​​​ട്രി​​​ക് ​​​മോ​​​ഡ​​​ൽ​​​ ​​​'​​​സ്‌​​​പെ​​​ക്‌​​​ട​​​ർ​​​"​​​ 2023​​​ൽ​​​ ​​​വി​​​പ​​​ണി​​​യി​​​ലെ​​​ത്തും.​​​ ​​​മ​​​റ്റൊ​​​രു​​​ ​​​ബ്രി​​​ട്ടീ​​​ഷ് ​​​ആ​​​ഡം​​​ബ​​​ര​​​ ​​​വാ​​​ഹ​​​ന​​​ ​​​നി​​​ർ​​​മ്മാ​​​താ​​​ക്ക​​​ളാ​​​യ​​​ ​​​ബെ​​​ന്റ്‌​​​ലി,​​​ ​​​ടാ​​​റ്റാ​​​ ​​​ഗ്രൂ​​​പ്പി​​​ന് ​​​കീ​​​ഴി​​​ലെ​​​ ​​​ബ്രി​​​ട്ടീ​​​ഷ് ​​​ബ്രാ​​​ൻ​​​ഡാ​​​യ​​​ ​​​ജാ​​​ഗ്വാ​​​റി​​​ന്റെ​​​ ​​​ലാ​​​ൻ​​​ഡ്-​​​റോ​​​വ​​​ർ​​​ ​​​എ​​​ന്നി​​​വ​​​യും​​​ ​​​ഇ​​​-​​​പാ​​​ത​​​യി​​​ലേ​​​ക്ക് ​​​ക​​​ട​​​ന്നി​​​ട്ടു​​​ണ്ട്. October 13, 2021
ജാ​ഗ്വാ​ർ​ ​ഐ​-​പേ​സ് ​ബ്ളാ​ക്ക് ​ബു​ക്കിം​ഗ് ​തു​ട​ങ്ങി
ജാ​​​ഗ്വാ​​​റി​​​ന്റെ​​​ ​​​പു​​​ത്ത​​​ൻ​​​ ​​​ഓ​​​ൾ​​​ ​​​-​​​ ​​​ഇ​​​ല​​​ക്‌​​​ട്രി​​​ക് ​​​മോ​​​ഡ​​​ലാ​​​യ​​​ ​​​ഐ​​​-​​​പേ​​​സ് ​​​ബ്ളാ​​​ക്കി​​​ന്റെ​​​ ​​​ബു​​​ക്കിം​​​ഗ് ​​​തു​​​ട​​​ങ്ങി.​​​ ​​​ബ്ളാ​​​ക്ക് ​​​പാ​​​ക്ക് ​​​പ​​​നോ​​​ര​​​മി​​​ക് ​​​റൂ​​​ഫ് ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​ ​​​ഒ​​​ട്ടേ​​​റെ​​​ ​​​ആ​​​ക​​​ർ​​​ഷ​​​ണ​​​ങ്ങ​​​ളു​​​മാ​​​യാ​​​ണ് ​​​ഈ​​​ ​​​സ്‌​​​പെ​​​ഷ്യ​​​ൽ​​​ ​​​എ​​​ഡി​​​ഷ​​​ൻ​​​ ​​​എ​​​സ്.​​​യു.​​​വി​​​ ​​​എ​​​ത്തു​​​ന്ന​​​ത്. ഗ്ളോ​​​സി​​​ ​​​ബ്ളാ​​​ക്ക് ​​​ഫി​​​നി​​​ഷ് ​​​ഗ്രി​​​ൽ,​​​ ​​​സൈ​​​ഡ് ​​​വി​​​ൻ​​​ഡോ​​​യു​​​ടെ​​​ ​​​അ​​​തി​​​രു​​​ക​​​ൾ,​​​ ​​​ഡോ​​​ർ​​​ ​​​മി​​​റ​​​ർ​​​ ​​​ക്യാ​​​പ്പു​​​ക​​​ൾ,​​​ ​​​പി​​​ന്നി​​​ലെ​​​ ​​​ബാ​​​ഡ്‌​​​ജു​​​ക​​​ൾ​​​ ​​​എ​​​ന്നി​​​വ​​​യെ​​​ല്ലാം​​​ ​​​ക​​​റു​​​പ്പ​​​ഴ​​​കി​​​നാ​​​ൽ​​​ ​​​ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​ണ്. പു​​​തി​​​യ​​​ 19​​​ ​​​ഇ​​​ഞ്ച് ​​​ഡ​​​യ​​​മ​​​ണ്ട് ​​​ടേ​​​ൺ​​​ഡ് ​​​അ​​​ലോ​​​യ് ​​​വീ​​​ലു​​​ക​​​ളും​​​ ​​​ഗ്ളോ​​​സി​​​ ​​​ഡാ​​​ർ​​​ക്ക് ​​​ഗ്രേ​​​ ​​​നി​​​റ​​​ഭേ​​​ദ​​​ത്തോ​​​ട് ​​​കൂ​​​ടി​​​യ​​​താ​​​ണ്.​​​ ​​​അ​​​ക​​​ത്ത​​​ള​​​ത്തി​​​ലും​​​ ​​​ക​​​റു​​​പ്പി​​​ന്റെ​​​ ​​​അ​​​ധി​​​നി​​​വേ​​​ശം​​​ ​​​ധാ​​​രാ​​​ളം.​​​ ​​​ഫു​​​ൾ​​​ ​​​പ​​​നോ​​​ര​​​മി​​​ക് ​​​സ​​​ൺ​​​റൂ​​​ഫ് ​​​സ്‌​​​റ്റാ​​​ൻ​​​ഡേ​​​ർ​​​ഡാ​​​ണ്. October 13, 2021
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.