കൺട്രോൾ റൂമുകൾ തുറന്നു

Tuesday 19 October 2021 12:12 AM IST

ആലപ്പുഴ: ജില്ലയിൽ മൃഗസംരക്ഷണ, ക്ഷീരവികസന മേഖലകളിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൺട്രോൾ റൂമുകൾ തുറന്നു. പ്രകൃതിക്ഷോഭത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചാൽ അതത് പഞ്ചായത്തുകളിലെ മൃഗാശുപത്രികളിലും വിവരം അറിയിക്കാം.

കൺട്രോൾ റൂം

മൃഗസംരക്ഷണ വകുപ്പ്: 0477-2252635, 0477-2252636

ക്ഷീരവികസന വകുപ്പ്: 0477-2252358, 9446239393

Advertisement
Advertisement