മു​ത​ല​കൾക്കൊപ്പം നീന്തി​ ​ പാ​ർ​വ​തി​ ​ മി​ൽ​ട്ട​ൺ

Wednesday 20 October 2021 4:53 AM IST

മോഹൻലാലി​നൊപ്പം ഹലോയി​ലും ഫ്ളാഷി​ലും അഭി​നയി​ച്ചതാരം തെലുങ്കി​ലാണ് തുടക്കം കുറി​ച്ചത്

മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്രം​ ​ഹാ​ലോ​യി​ലൂ​ടെ​ ​മ​ല​യാ​ളി​ക​ൾ​ക്ക് ​സു​പ​രി​ചി​ത​യാ​യ​ ​പാ​ർ​വ​തി​ ​മി​ൽ​ട്ട​ന്റെ​ ​ഏ​റ്റ​വും​ ​പു​തി​യ​ ​ഫോ​ട്ടോ​ഷൂ​ട്ട് ​ചി​ത്ര​ങ്ങ​ളാ​ണ​ ​വൈ​റ​ലാ​വു​ന്നു.​ ​നി​ര​വ​ധി​ ​പ​ര​സ്യ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ച​ ​അ​ഭി​നേ​ത്രി​ ​തെ​ലു​ങ്ക് ​സി​നി​മ​ ​മേ​ഖ​ല​യി​ൽ​ ​സ​ജീ​വ​ ​സാ​ന്നി​ധ്യ​മാ​ണ്.​ ​മ​ല​യാ​ള​ത്തി​ൽ​ ​ഫ്ളാഷി​ലും​ ​അ​തി​ഥി​ ​വേ​ഷ​ത്തി​ൽ​ ​പാ​ർ​വ​തി​ ​എ​ത്തി​യി​രു​ന്നു.​
​വി​വാ​ഹ​ശേ​ഷം​ ​അ​ഭി​ന​യ​ ​രം​ഗ​ത്ത് ​നി​ന്ന് ​വി​ട്ടു​ ​നി​ൽ​ക്കു​ന്ന​ ​പാ​ർ​വ​തി​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​സ​ജീ​വ​മാണ്. സാ​ഹ​സി​ക​ത​ ​ഏ​റെ​ ​ഇ​ഷ്ട​പ്പെ​ടു​ന്ന​ ​പാ​ർ​വ​തി​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ​ ​പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന ​ ​മു​ത​ല​ക​ൾ​ക്കൊ​പ്പം​ ​നീ​ന്തു​ന്ന​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ െെവറലായി​രി​ക്കുന്നത്.​ ​
നി​ങ്ങ​ളു​ടെ​ ​സ​ന്തോ​ഷ​ങ്ങ​ൾ​ക്ക് ​സ​മു​ദ്ര​ത്തോ​ളം​ ​ആ​ഴ​മു​ണ്ടാ​ക​ട്ടെ​ ​എ​ന്ന​ ​അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് താരം ചി​ത്ര​ങ്ങ​ൾ​ ​പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത് .​കാ​ലി​ഫോ​ർ​ണി​യ​യി​ൽ​ ​ജ​നി​ച്ച​ ​പാ​ർ​വ​തി​ ​ മി​ൽട്ടൺ​ വെ​ണ്ണ​ല​ എ​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​അ​ഭി​ന​യ​രം​ഗ​ത്ത് ​തു​ട​ക്കം​ ​കുറി​ച്ചത്.