302 പേർക്ക് കൊവിഡ്

Wednesday 20 October 2021 1:14 AM IST

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 302 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 290 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 8.55 ശതമാനമാണ്. 443 പേർ രോഗമുക്തരായി. നിലവിൽ 3,881 പേർ ചികിത്സയിൽ കഴിയുന്നു.

Advertisement
Advertisement