​പീ​‌​ഡ​ന​ക്കേ​സ് ​ഒ​ഴി​വാ​ക്കാ​ൻ​ ​കൈ​ക്കൂ​ലി: എ.​എ​സ്.​ഐ​ക്ക് ​സ​സ്പെ​ൻ​ഷൻ

Wednesday 20 October 2021 1:45 AM IST

കൊ​ച്ചി​:​ ​പെ​ൺ​കു​ട്ടി​ ​പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ ​കേ​സി​ൽ​ ​സ​ഹോ​ദ​ര​ങ്ങ​ളെ​ ​പ്ര​തി​യാ​ക്കാ​തി​രി​ക്കാ​ൻ​ ​മാ​താ​പി​താ​ക്ക​ളോ​ട് ​അ​ഞ്ച് ​ല​ക്ഷം​ ​രൂ​പ​ ​കൈ​ക്കൂ​ലി​ ​ആ​വ​ശ്യ​പ്പെ​ട്ട​ ​സം​ഭ​വ​ത്തി​ൽ​ ​ആ​രോ​പ​ണ​ ​വി​ധേ​യ​നാ​യ​ ​എ​റ​ണാ​കു​ളം​ ​നോ​ർ​ത്ത് ​സ്‌​റ്റേ​ഷ​നി​ലെ​ ​എ.​എ​സ്.​ഐ.​ ​വി​നോ​ദ് ​കൃ​ഷ്ണ​യ്‌​ക്ക് ​സ​സ്‌​പെ​ൻ​ഷ​ൻ.​ ​ശ​നി​യാ​ഴ്ച​യാ​ണ് ​ഇ​തു​സം​ബ​ന്ധി​ച്ച് ​ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്.​ ​വ​കു​പ്പു​ത​ല​ ​അ​ന്വേ​ഷ​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വി​നോ​ദ് ​കൃ​ഷ്ണ​യെ​ ​വെ​ള്ളി​യാ​ഴ്ച​ ​ജി​ല്ലാ​ ​സാ​യു​ധ​ ​ക്യാ​മ്പി​ലേ​ക്ക് ​സ്ഥ​ലം​മാ​റ്റി​യി​രു​ന്നു.​ ​പി​ന്നാ​ലെ​യാ​ണ് ​കൊ​ച്ചി​ ​സി​റ്റി​ ​പൊ​ലീ​സി​ന്റെ​ ​ന​ട​പ​ടി.​ ​പെ​ൺ​കു​ട്ടി​യെ​ ​പ്ര​തി​യെ​ക്കൊ​ണ്ട് ​വി​വാ​ഹം​ ​ക​ഴി​പ്പി​ക്കാ​ൻ​ ​എ.​എ​സ്.​ഐ​ ​നി​ർ​ബ​ന്ധി​ച്ച​താ​യും​ ​മാ​താ​പി​താ​ക്ക​ൾ​ ​ആ​രോ​പി​ച്ചി​രു​ന്നു.​ ​ര​ഹ​സ്യാ​ന്വേ​ഷ​ണ​ ​വി​ഭാ​ഗ​ത്തി​ന്റെ​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ട് ​ല​ഭി​ക്കു​ന്ന​ ​മു​റ​യ്ക്ക് ​ശി​ക്ഷാ​ ​ന​ട​പ​ടി​ക​ളു​ണ്ടാ​കും.

Advertisement
Advertisement