ചാ​രാ​യ​വും​ ​കോ​ട​യും​ ​പി​ടി​കൂ​ടി

Thursday 21 October 2021 1:30 AM IST

ക​രു​നാ​ഗ​പ്പ​ള്ളി​ ​:​ ​വീ​ട്ടി​ൽ​ ​വി​ൽ​പ്പ​ന​ക്കാ​യി​ ​സൂ​ക്ഷി​ച്ച​ 5​ ​ലി​റ്റ​ർ​ ​ചാ​രാ​യ​വും​ 20​ ​ലി​റ്റ​ർ​ ​കോ​ട​യും​ ​ക​ണ്ടെ​ടു​ത്തു.​ ​ആ​ദി​നാ​ട് ​തെ​ക്ക് ​മു​റി​യി​ൽ​ ​മ​ഹാ​രാ​ഷ്ട്ര​ ​സു​നാ​മി​ ​കോ​ള​നി​യി​ൽ​ ​പ​റ​പ്പു​ഴ​ത്ത് ​വീ​ട്ടി​ൽ​ ​കു​ഞ്ഞു​മോ​ൻ​ ​എ​ന്ന് ​വി​ളി​ക്കു​ന്ന​ ​ഗീ​ത​കു​മാ​റി​ന്റെ​(​ 52​)​ ​വീ​ട്ടി​ൽ​ ​നി​ന്നാ​ണ് ​കോ​ട​യും​ ​ചാ​രാ​യ​വും​ ​പി​ടി​ച്ച​ത്.​ ​എ​ക്സൈ​സ് ​റേ​ഞ്ച് ​ഇ​ൻ​സ്പെ​ക്ട​ർ​ ​ജി.​ ​പ്ര​സ​ന്ന​ന്റെ​ ​നി​ർ​ദ്ദേ​ശാ​നു​സ​ര​ണം​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​പി.​ ​എ​ൽ.​ ​വി​ജി​ലാ​ലി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​പ​രി​ശോ​ധ​ന​ ​ന​ട​ന്ന​ത്.​ ​ഗീ​ത​ ​കു​മാ​റി​ന് ​വേ​ണ്ടി​ ​എ​ക്‌​സൈ​സ് ​അ​ന്വേ​ഷ​ണം​ ​ഉ​ർ​ജ്ജി​ത​പ്പെ​ടു​ത്തി.​ ​പ​രി​ശോ​ധ​ന​യിൽ
സ​ജി​കു​മാ​ർ​ ,​ ​സി​വി​ൽ​ ​എ​ക്സൈ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​സ​ന്തോ​ഷ്‌,​ ​കി​ഷോ​ർ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement