റബർ നഴ്സറി പരിപാലനത്തിൽ പരിശീലനം

Thursday 21 October 2021 3:31 AM IST

തിരുവനന്തപുരം:റബർബോർഡിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയിനിംഗ് (എൻ.ഐ.ആർ.ടി ) റബർ നഴ്സറി പരിപാലനത്തിൽ പരിശീലനം നൽകും.മികച്ച നടീൽവസ്തുക്കളുടെ ഉത്പാദനത്തിനുള്ള വിവിധ പ്രജനന മാർഗങ്ങൾ,നഴ്സറിപരിപാലനം എന്നിവയിലുള്ള പരിശീലനം 25, 26 തീയതികളിൽ കോട്ടയത്ത് എൻ.ഐ.ആർ.ടി യിൽ നടക്കും.കൂടുതൽ വിവരങ്ങൾക്ക് .ഫോൺ: 04812353127, വാട്സ് ആപ്പ് 7994650941.

Advertisement
Advertisement