കൊവിഡ് 1700,​ രോഗമുക്തർ 1,085

Thursday 21 October 2021 3:36 AM IST

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 1,700 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.1,085 പേർ രോഗമുക്തരായി. 15 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.രോഗം സ്ഥിരീകരിച്ച് 11,032 പേർ ചികിത്സയിലുണ്ട്. പുതുതായി 2,318 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 3,084 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി. കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 43,710 ആയി.

Advertisement
Advertisement