ലോ​റി​ ​ഡ്രൈ​വ​റെ​ ​വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച നാ​ലു​പേ​ർ​ ​അ​റ​സ്റ്റിൽ

Friday 22 October 2021 1:23 AM IST

കൊ​ല്ലം​:​ ​അ​ഞ്ച​ലി​ന് ​സ​മീ​പം​ ​പ​ന​ച്ച​വി​ള​യി​ൽ​ ​ലോ​റി​ ​ഡ്രൈ​വ​റെ​ ​വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ ​കേ​സി​ൽ​ ​നാ​ലു​പേ​രെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​കോ​ട്ടു​ക്ക​ൽ​ ​ശ്രീ​നി​ല​യ​ത്തി​ൽ​ ​ശ്രീ​ദ​ർ​ശ്,​ ​പ​ന​ച്ച​വി​ള​ ​ചെ​റു​ക​ര​ ​പു​ത്ത​ൻ​വീ​ട്ടി​ൽ​ ​ആ​ൾ​ഡ്രി​ൻ​ ​ത​മ്പാ​ൻ,​ ​ഇ​ട​മു​ള​യ്ക്ക​ൽ​ ​ചി​ഞ്ചു​ ​ഭ​വ​നി​ൽ​ ​ബാ​ബു​ക്കു​ട്ട​ൻ,​ ​പ​ന​ച്ച​വി​ള​ ​റ​നീ​ഷ് ​മ​ൻ​സി​ലി​ൽ​ ​റ​നീ​ഷ് ​ഹ​മീ​ദ് ​എ​ന്നി​വ​രാ​ണ് ​പൊ​ലീ​സി​ന്റെ​ ​പി​ടി​യി​ലാ​യ​ത്.
ഇ​ട​മു​ള​യ്ക്ക​ൽ​ ​പാ​ള​യം​കു​ന്ന് ​പു​ത്ത​ൻ​വി​ള​ ​വീ​ട്ടി​ൽ​ ​റി​ജി​നെ​യാ​ണ് ​പ്ര​തി​ക​ൾ​ ​വെ​ട്ടി​യ​ത്.​ ​ആ​ൾ​ഡ്രി​ൻ​ ​ത​മ്പാ​ന്റെ​ ​ലോ​റി​ ​ഡ്രൈ​വ​റാ​യി​രു​ന്നു​ ​റി​ജി​ൻ.​ ​പി​ന്നീ​ട് ​പ​ന​ച്ച​വി​ള​യി​ലെ​ ​ഡ്രൈ​വ​ർ​മാ​ർ​ ​ചേ​ർ​ന്ന് ​സ്വ​ന്ത​മാ​യി​ ​ലോ​റി​ ​വാ​ങ്ങി​യ​തോ​ടെ​ ​റി​ജി​ൻ,​ ​ആ​ൾ​ഡ്രി​ന്റെ​ ​ലോ​റി​ ​ഓ​ടി​ക്കാ​ൻ​ ​വ​രാ​താ​യി.​ ​ഇ​തി​ന്റെ​ ​വൈ​രാ​ഗ്യ​ത്തി​ൽ​ ​ഒ​രാ​ഴ്ച​മു​മ്പ്‌​ ​രാ​ത്രി​ 11​ന്‌​ ​പ​ന​ച്ച​വി​ള​ ​പു​ത്താ​റ്റു​വ​ച്ച് ​റി​ജി​നെ​ ​മ​ർ​ദ്ദി​ക്കു​ക​യും​ ​കൊ​ടു​വാ​ൾ​ ​ഉ​പ​യോ​ഗി​ച്ച് ​വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും​ ​ചെ​യ്ത​തെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​പ്ര​തി​ക​ളെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.

Advertisement
Advertisement