ജോ​ൺ​ ​എ​ബ്ര​ഹാം​ ​നി​ർ​മ്മി​ക്കു​ന്ന​ ​ മൈക്കി​ൽ​അ​ന​ശ്വ​ര രാജൻ

Saturday 23 October 2021 4:48 AM IST

ഷൂട്ടിംഗ് മൈസൂരിൽ പുരോഗമിക്കുന്നു

മ​ല​യാ​ള​ ​സി​നി​മ​ ​നി​ർ​മ്മാ​ണ​ ​രം​ഗ​ത്ത് ​ചു​വ​ടു​റ​പ്പി​ക്കാ​ൻ​ ​ബോ​ളി​വു​ഡ് ​ന​ട​നും​ ​നി​ർ​മാ​താ​വു​മാ​യ​ ​ജോ​ൺ​ ​അ​ബ്ര​ഹാം.​ ​ജോ​ൺ​ ​എ​ബ്ര​ഹാം​ ​എ​ന്റ​ർ​ടൈ​ൻ​മെ​ന്റി​ന്റെ​ ​ബാ​ന​റി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​െെമക്ക് ​ ​വി​ഷ്ണു​ ​പ്ര​സാ​ദ് ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​നാ​യി​ക​യാ​യി​ ​അ​ന​ശ്വ​ര​ ​രാ​ജ​ൻ​ ​എ​ത്തു​ന്നു.​ ​നാ​യ​ക​നാ​യി​ ​പു​തു​മു​ഖ​ ​ന​ട​ൻ​ ​ര​ഞ്ജി​ത്ത് ​സ​ജീവ് നാ​യ​ക​നാ​യി​ ​എ​ത്തു​ന്നു.​ ​മൈ​ക്ക് ​എ​ന്ന് ​പേ​രി​ട്ടി​രി​യ്ക്കു​ന്നു​ ​ചി​ത്ര​ത്തി​ന്റെ​ ​ഷൂ​ട്ടിം​ഗ് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​മൈ​സൂ​രി​ൽ​ ​ആ​രം​ഭി​ച്ചു.​ ​ജി​നു​ ​ജോ​സ​ഫ്,​ ​അ​ക്ഷ​യ് ​രാ​ധാ​കൃ​ഷ്ണ​ൻ​ ,​ ​അ​ഭി​രാം,​ ​സി​നി​ ​എ​ബ്ര​ഹാം​ ​എ​ന്നി​വ​ർ ചി​ത്ര​ത്തി​ലെ​ ​മ​റ്റു​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.
ഒ​രു​ ​വ്യ​ക്തി​യു​ടെ​ ​ജീ​വി​ത​ത്തി​ലെ​ ​വി​വി​ധ​ ​ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​ ​സ​ഞ്ച​രി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ക​ഥ​ ​ആ​ഷി​ഖ് ​അ​ക്ബ​ർ​ ​അ​ലി​യു​ടേ​താ​ണ്.​ പാ​തി​ ​മ​ല​യാ​ളി​യാ​യ​ ​ജോ​ൺ​ ​മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​ആ​രാ​ധ​ക​നാ​ണെ​ന്ന് ​ഒ​രി​ക്ക​ൽ​ ​പ​റ​ഞ്ഞി​രു​ന്നു.​ ​മ​ല​യാ​ള​ ​സി​നി​മ​ ​നി​ർ​മ്മി​ക്കാ​ൻ​ ​സാ​ധി​ച്ച​തി​ന് ​സ​ന്തോ​ഷ​മു​ണ്ടെ​ന്നും​ ​ജോ​ൺ​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​ര​ണ​ദീ​വെ​ ​ആ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്രാ​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ​
ചി​ത്ര​ ​സം​യോ​ജ​നം​ ​വി​വേ​ക് ​ഹ​ർ​ഷ​ൻ.​ ​ര​ഥ​ൻ​ ​ആ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ .​ ​ക​ലാ​സം​വി​ധാ​നം​ ​ര​ഞ്ജി​ത് ​കൊ​തേ​രി,​ ​മേ​ക്ക​പ്പ് ​റോ​ണെ​ക്‌​സ് ​സേ​വി​യ​ർ,​ ​വ​സ്ത്രാ​ല​ങ്കാ​രം​ ​സോ​ണി​യ​ ​സാ​ൻ​ഡി​യാ​വോ.
മാ​ർ​ട്ടി​ൻ​ ​പ്ര​ക്കാ​ട്ട് ​നി​ർ​മ്മി​ച്ച​ ​ഉ​ദാ​ഹ​ര​ണ​ ​സു​ജാ​ത​യി​ലൂ​ടെ​ ​അ​ഭി​ന​യ​തു​ട​ക്കം​ ​കു​റി​ച്ച​ ​അ​ന​ശ്വ​ര​ ​ഗി​രീ​ഷ് ​എ​ ​ഡി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ത​ണ്ണീ​ർ​മ​ത്ത​ൻ​ ​ദി​ന​ങ്ങ​ളി​ലൂ​ടെ​ ​നാ​യി​കാ​ ​ക​ഥാ​പാ​ത്ര​മാ​യി​ ​അ​ര​ങ്ങേ​റി.​ ​ആ​ദ്യ​രാ​ത്രി​ ,​വാ​ങ്ക് ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ച​ ​അ​ന​ശ്വ​ര​യു​ടെ​ ​സൂ​പ്പ​ർ​ ​ശ​ര​ണ്യ​യാ​ണ് ​അ​ണി​യ​റി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം.​ ​റാ​ങ്കി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലും​ ​ഇ​തി​നോ​ട​കം​ ​അ​ന​ശ്വ​ര​ ​അ​ഭി​ന​യി​ച്ചു.

Advertisement
Advertisement