ബാബുരാജും വാണിവിശ്വനാഥും വീണ്ടും ഒന്നിക്കുന്നു

Saturday 23 October 2021 4:50 AM IST

ദ ക്രി​മി​നൽ ലോയർ ന​വം​ബ​റി​ൽ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത്

താ​ര​ദ​മ്പ​തി​ക​ളാ​യ​ ​ബാ​ബു​രാ​ജും​ ​വാ​ണി​വി​ശ്വ​നാ​ഥും​ ​തു​ല്യ​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​വേ​ഷ​ങ്ങ​ളി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ ദ ക്രി​മി​നൽ ലോയർന​വം​ബ​റി​ൽ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​തു​ട​ങ്ങും.ഏ​റെ​ക്കാ​ല​ത്തി​ന് ​ശേ​ഷ​മാ​ണ് ​ബാ​ബു​രാ​ജും​ ​വാ​ണി​ ​വി​ശ്വ​നാ​ഥും​ ​ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്ന​ത്.​ ​ഇ​രു​വ​രും​ ​തു​ല്യ​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​വേ​ഷ​ങ്ങ​ളി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തും​ ​ഇ​താ​ദ്യം. ബാ​ബു​രാ​ജ് ​നി​ർ​മ്മാ​ണ​ ​പ​ങ്കാ​ളി​യാ​യ​ ​ദി​ ​ഗ്യാം​ഗ് ​ഉ​ൾ​പ്പ​ടെ​ ​ഒ​ട്ടേ​റെ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​ഇ​രു​വ​രും​ ​ഒ​ന്നി​ച്ച​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​ബാ​ബു​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ബ്ളാ​ക്ക് ​ഡാ​ലി​യ​യി​ൽ​ ​പ്ര​ധാ​ന​ ​വേ​ഷ​മ​വ​ത​രി​പ്പി​ച്ച​തും​ ​വാ​ണി​ ​വി​ശ്വ​നാ​ഥാ​ണ്. പ്ര​ണ​യ​ബ​ദ്ധ​രാ​യ​ ​ഇ​രു​വ​രും​ 2002​ ​ൽ​ ​ആ​ണ് ​വി​വാ​ഹി​ത​രാ​യ​ത്.​ ​ര​ണ്ട് ​മ​ക്ക​ൾ.​ ​ആ​ർ​ച്ച​യും​ ​ആ​ദ്രി​യും. ക​ല​ ​വി​പ്ള​വം​ ​പ്ര​ണ​യം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന് ​ശേ​ഷം​ ​ജി​തി​ൻ​ ​ജി​ത്തു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ദ ക്രി​മി​നൽ ലോയറി​ന്റെ​ ​ടൈ​റ്റി​ൽ​ ​അ​നൗ​ൺ​സ്‌​മെ​ന്റ് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​ഹോ​ട്ട​ൽ​ ​റ​സി​ഡ​ൻ​സി​ ​ട​വ​റി​ൽ​ ​വ​ച്ചാ​ണ് ​ന​ട​ന്ന​ത്. ജ​ഗ​ദീ​ഷ്,​ ​സു​ധീ​ർ​ ​ക​ര​മ​ന,​ ​അ​ബു​ ​സ​ലിം,​ ​ഷ​മ്മി​ ​തി​ല​ക​ൻ,​ ​സു​രേ​ഷ് ​കൃ​ഷ്ണ,​ ​ജോ​ജി,​ ​റി​യ​ ​സൈ​റ,​ ​സി​ന്ധു,​ ​മ​നു​വ​ർ​മ്മ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​ചി​ത്ര​ത്തി​ലെ​ ​മ​റ്റ് ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ഉ​മേ​ഷ് ​എ​സ്.​ ​മോ​ഹ​ൻ​ ​നി​ർമ്മി​ക്കുന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​ഷി​നോ​യ് ​ഗോ​പി​നാ​ഥ് ​നി​ർ​വ​ഹി​ക്കു​ന്നു.​ ​സം​ഗീ​തം​ ​വി​ഷ്ണു​ ​മോ​ഹ​ൻ​ ​സി​താ​ര. പ്രോ​ജ​ക്ട് ​ഡി​സൈ​ന​ർ​ ​-​ ​സ​ച്ചി​ൻ.​ ​കെ.​ ​ഐ​ബ​ക്ക്,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​-​ ​വി​നോ​ദ്.​ ​പി.​ആ​ർ.​ഒ​-​ ​ഷെ​ജി​ൻ.