ജില്ലയില്‍ 731 പേര്‍ക്ക് കൊവിഡ്

Saturday 23 October 2021 12:00 AM IST

കോട്ടയം: ജില്ലയില്‍ 731 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 723 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ എട്ട് പേര്‍ രോഗബാധിതരായി. 491 പേര്‍ രോഗമുക്തരായി. 5008 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 306 പുരുഷന്‍മാരും 333 സ്ത്രീകളും 82 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 142 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 3203 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 317121 പേര്‍ കൊവിഡ് ബാധിതരായി. 311601 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 28977 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം:
എരുമേലി-69, കോട്ടയം-55, കാഞ്ഞിരപ്പള്ളി-34,രാമപുരം-27,നെടുംകുന്നം-25, തൃക്കൊടിത്താനം-23,

ചങ്ങനാശേരി-21,കടുത്തുരുത്തി, മുളക്കുളം-20,പനച്ചിക്കാട്- 18, കറുകച്ചാല്‍, വൈക്കം-17,മറവന്തുരുത്ത്, ഞീഴൂര്‍, ഉഴവൂര്‍-16, കരൂര്‍-15, കുമരകം-14,മാടപ്പള്ളി-13, പുതുപ്പള്ളി, അയ്മനം, അയര്‍ക്കുന്നം-11,കൊഴുവനാല്‍, ഏറ്റുമാനൂര്‍, തിരുവാര്‍പ്പ്, വെള്ളൂര്‍, പാറത്തോട്-10, വാഴൂര്‍, കിടങ്ങൂര്‍, കുറവിലങ്ങാട്, വെച്ചൂര്‍-9,വാഴപ്പള്ളി, മുണ്ടക്കയം, പാലാ-8, മുത്തോലി, വാകത്താനം, കൂരോപ്പട, മണര്‍കാട്-7, ഈരാറ്റുപേട്ട, ആര്‍പ്പൂക്കര, പൂഞ്ഞാര്‍, ചെമ്പ്, തിടനാട്-6, കല്ലറ, തലയാഴം, ഉദയനാപുരം, മാഞ്ഞൂര്‍, മരങ്ങാട്ടുപിള്ളി-5, മീനച്ചില്‍, കുറിച്ചി, തലയോലപ്പറമ്പ്, ചിറക്കടവ്, ടി.വി പുരം, മീനടം-4, മണിമല, പള്ളിക്കത്തോട്, പായിപ്പാട്, വിജയപുരം, ഭരണങ്ങാനം-3, മൂന്നിലവ്, എലിക്കുളം, കടപ്ലാമറ്റം, നീണ്ടൂര്‍, വെളിയന്നൂര്‍, തലനാട്, തലപ്പലം, പൂഞ്ഞാര്‍ തെക്കേക്കര, അതിരമ്പുഴ-2, കടനാട്, മേലുകാവ്, കോരുത്തോട്, കാണക്കാരി, തീക്കോയി, കങ്ങഴ-1.

Advertisement
Advertisement