കാ​ർ​ ​വാ​ങ്ങാ​ൻ​ ​വി​ളി​ച്ചു​വ​രു​ത്തി​ ​മാ​ല​ ​ ക​വ​ർ​ന്ന​ ​കേ​സ് പ്ര​ധാ​ന​ ​പ്ര​തി​ ​റി​മാ​ൻ​‌​ഡിൽ

Saturday 23 October 2021 2:09 AM IST

​ ​കൂ​ട്ടു​പ്ര​തി​ക​ൾ​ക്കാ​യി​ ​തി​ര​ച്ചി​ൽ​ ​ശ​ക്തം

കോ​ട്ട​യം​:​ ​കാ​ർ​ ​വാ​ങ്ങാ​നെ​ന്ന​ ​പേ​രി​ൽ​ ​വി​ളി​ച്ചു​ ​വ​രു​ത്തി​ ​ക​ണ്ണി​ൽ​ ​മു​ള​ക് ​സ്‌​പ്രേ​ ​ചെ​യ്ത് ​അ​ഞ്ച് ​പ​വ​ൻ​ ​മാ​ല​ ​ക​വ​ർ​ന്ന​ ​പ്ര​തി​ ​റി​മാ​ൻ​‌​ഡി​ൽ.​ ​കൂ​ട്ടു​പ്ര​തി​ക​ളാ​യ​ ​അ​ഞ്ചു​ ​പേ​ർ​ക്കാ​യി​ ​പൊ​ലീ​സ് ​തി​ര​ച്ചി​ൽ​ ​ശ​ക്ത​മാ​ക്കി.​ ​തി​രു​വ​ല്ല​ ​ചു​മ​ത്ര​ ​മ​ണ​ക്കാ​ല​ ​വീ​ട്ടി​ൽ​ ​ലി​ബു​ ​രാ​ജേ​ന്ദ്ര​നാ​ണ് ​(30​)​ ​റി​മാ​ൻ​ഡി​ലാ​യ​ത്.​ ​കോ​ട്ട​യം​ ​ഈ​സ്റ്റ് ​പൊ​ലീ​സ് ​ഇ​ൻ​സ്പെ​ക്ട​ർ​ ​റി​ജോ​ ​പി.​ജോ​സ​ഫി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഇ​ന്ന​ലെ​യാ​ണ് ​പ്ര​തി​യെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​ച​ങ്ങ​നാ​ശേ​രി​ ​സ്വ​ദേ​ശി​ക​ളാ​യ​ ​അ​ച്ഛ​നും​ ​മ​ക​നു​മാ​ണ് ​ക​വ​ർ​ച്ച​ക്കി​ര​യാ​യ​ത്.​ ​ഒ​രു​ ​മാ​സം​ ​മു​മ്പ് ​കോ​ട്ട​യം​ ​പു​തു​പ്പ​ള്ളി​യി​ലാ​യി​രു​ന്നു​ ​സം​ഭ​വം.​ ​വാ​ഹ​ന​ ​ഇ​ട​പാ​ടു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​നേ​ര​ത്തെ​ ​പ​രാ​തി​ക്കാ​ര​ന് ​പ്ര​തി​ക​ളി​ൽ​ ​ര​ണ്ട് ​പേ​രെ​ ​മു​ൻ​ ​പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു.​ ​ഇ​ന്നോ​വാ​ ​കാ​ർ​ ​ആ​വ​ശ്യ​മു​ണ്ടെ​ന്ന് ​പ​രാ​തി​ക്കാ​ര​ൻ​ ​പ​രി​ച​യ​ക്കാ​രാ​യ​ ​പ്ര​തി​ക​ളെ​ ​അ​റി​യി​ച്ചു.​ ​കാ​ർ​ ​കാ​ണു​ന്ന​തി​നാ​യി​ ​പ്ര​തി​ക​ൾ​ ​പ​രാ​തി​ക്കാ​ര​നെ​ ​പു​തു​പ്പ​ള്ളി​ ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സി​ന് ​സീ​പം​ ​വി​ളി​ച്ചു​വ​രു​ത്തി​യ​ശേ​ഷം​ ​അ​ച്ഛ​ന്റെ​യും​ ​മ​ക​ന്റെ​യും​ ​ക​ണ്ണി​ൽ​ ​മു​ള​ക് ​സ്പ്രേ​ ​ചെ​യ്ത​ ​ശേ​ഷം​ ​മാ​ല​ ​പൊ​ട്ടി​ച്ചെ​ടു​ത്ത് ​ര​ക്ഷ​പ്പെ​ടു​ക​യാ​യിു​ര​ന്നു.​ ​