592 പേർക്ക് കൊവിഡ്

Sunday 24 October 2021 12:21 AM IST

ഇടുക്കി: ജില്ലയിൽ 592 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 20.41 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഉറവിടം വ്യക്തമല്ലാത്ത മൂന്ന് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. 728 പേർ രോഗമുക്തി തേടി.

രോഗികൾ പഞ്ചായത്ത് തിരിച്ച്

അടിമാലി- 26

ആലക്കോട്- 3

അറക്കുളം- 14

അയ്യപ്പൻകോവിൽ- 4

ബൈസൺവാലി- 1

ചക്കുപള്ളം- 8

ഇടവെട്ടി- 4

ഏലപ്പാറ- 3

ഇരട്ടയാർ- 13

കഞ്ഞിക്കുഴി- 25

കാമാക്ഷി- 14

കാഞ്ചിയാർ- 11

കരിമണ്ണൂർ- 13

കരിങ്കുന്നം- 4

കരുണാപുരം- 4

കട്ടപ്പന- 24

കോടിക്കുളം- 1

കൊക്കയാർ- 1

കൊന്നത്തടി- 88

കുടയത്തൂർ- 10

കുമാരമംഗലം- 10

കുമളി- 18

മണക്കാട്- 2

മാങ്കുളം- 1

മരിയാപുരം- 15

മൂന്നാർ- 1

മുട്ടം- 6

നെടുങ്കണ്ടം- 30

പള്ളിവാസൽ- 8

പാമ്പാടുംപാറ- 12

പീരുമേട്- 2

പെരുവന്താനം- 3

പുറപ്പുഴ- 4

രാജാക്കാട്- 7

രാജകുമാരി- 5

സേനാപതി- 15

തൊടുപുഴ- 40

ഉടുമ്പൻചോല- 13

ഉടുമ്പന്നൂർ- 11

ഉപ്പുതറ- 22

വണ്ടൻമേട്- 5

വണ്ടിപ്പെരിയാർ- 4

വണ്ണപ്പുറം- 24

വാത്തിക്കുടി- 10

വാഴത്തോപ്പ്- 26

വെള്ളത്തൂവൽ- 24

വെള്ളിയാമറ്റം- 3

Advertisement
Advertisement