നഴ്സുമാർക്ക് അഭിവാദ്യമർപ്പിച്ച് ജയിൽ വകുപ്പ് ഉദ്യോഗസ്ഥന്റെ ഗാനം

Wednesday 27 October 2021 6:43 AM IST

കൊ​വി​ഡ് ​മ​ഹാ​മാ​രി​യു​ടെ​ ​കാ​ല​ത്ത് ​ആ​തു​ര​ ​സേ​വ​ന​ത്തി​ൽ​ ​മു​ന്ന​ണി​ ​പോ​രാ​ളി​ക​ളാ​യി​ ​നി​ന്ന​ ​ന​ഴ്സു​മാ​ർ​ക്ക് ​ആ​ദ​ര​മ​ർ​പ്പി​ച്ച് ​തി​രു​വ​ന​ന്ത​പു​രം​ ​സെ​ൻ​ട്ര​ൽ​ ​ജ​യി​ലി​ലെ​ ​ഡെ​പ്യൂ​ട്ടി​ ​പ്രി​സ​ൺ​ ​ഒാ​ഫീ​സ​റാ​യ​ ​സ​ന്തോ​ഷ് ​പെ​ര​ളി​ ​എ​ഴു​തി​യ​ ​പെ​ൻ​ഡു​ലം​ ​എ​ന്ന​ ​ഗാ​നം​ ​സ​മൂ​ഹ​ ​മാ​ധ്യ​മ​ങ്ങ​ളി​ൽ​ ​ത​രം​ഗ​മാ​കു​ന്നു.​ ​ന​വാ​ഗ​ത​നാ​യ​ ​കി​ഷോ​ർ​ ​കൃ​ഷ്ണ​ ​സം​ഗീ​ത​ ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ച്ച​ ​ഇൗ​ ​ഗാ​നം​ ​ദൃ​ശ്യ​വ​ത്കരി​ച്ചി​രി​ക്കു​ന്ന​ത് സു​ഹൈ​ൽ​ ​ഇ​ബ്രാ​ഹി​മാ​ണ്.മ​മ്മൂ​ട്ടി​ ​റി​ലീ​സ് ​ചെ​യ്ത​ ​ജ​യി​ൽ​ ​വ​കു​പ്പി​ന്റെ​ ​അ​വ​ബോ​ധ​ ​വീ​ഡി​യോ​യി​ലും​ ​ആ​ഷി​ക്ക് ​അ​ബു​ ​റി​ലീ​സ് ​ചെ​യ്ത​ ​ഗ്രാ​ൻ​ഡ് ​കെ​യ​ർ​ ​എ​ന്ന​ ​കേ​ര​ള​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​വ​ബോ​ധ​ ​വീ​ഡി​യോ​യി​ലൂ​ടെ​യും​ ​ത​ന്റെ​ ​ര​ച​നാ​വൈ​ദ​ഗ്ദ്ധ്യം​ ​തെ​ളി​യി​ച്ച​ ​വ്യ​ക്തി​യാ​ണ് ​സ​ന്തോ​ഷ് ​പെ​ര​ളി.നി​ര​വ​ധി​ ​സം​ഗീ​ത​ ​ആ​ൽ​ബ​ങ്ങ​ൾ​ക്കും​ ​ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ​ക്കും​ ​ര​ച​ന​ ​നി​ർ​വ​ഹി​ച്ചി​ട്ടു​ള്ള​ ​സ​ന്തോ​ഷ് ​പെ​ര​ളി​ ​സി​നി​മ​ ​തി​ര​ക്ക​ഥാ​ ​ര​ച​നാ​ ​രം​ഗ​ത്തേ​ക്ക് ​ക​ട​ക്കാ​നു​ള്ള​ ​ത​യ്യാ​റെ​ടു​പ്പി​ലാ​ണ്.

Advertisement
Advertisement