ര​ൺ​ബീ​ർ​ ​-​ ​ആ​ലിയ വി​വാ​ഹം​ ​ഡി​സം​ബ​റിൽ

Wednesday 27 October 2021 6:51 AM IST

ബോ​ളി​വു​ഡി​ലെ​ ​പ്ര​ണ​യ​ ​ജോ​ഡി​ക​ളാ​യ​ ​ര​ൺ​ബീ​ർ​ ​ക​പൂ​റും​ ​ആ​ലി​യ​ ​ഭ​ട്ടുംഡി​സം​ബ​റി​ൽ​ ​വി​വാ​ഹി​ത​രാ​കു​മെ​ന്ന് ​സൂ​ച​ന.​ ​താ​ര​ങ്ങ​ൾ​ ​ഇ​രു​വ​രും​ ​ഡി​സം​ബ​റി​നു​മു​ൻ​പ് ​ഇ​പ്പോ​ൾ​ ​ക​മ്മി​റ്റ് ​ചെ​യ്ത​ ​ചി​ത്ര​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കു​ന്ന​ ​തി​ര​ക്കി​ലാ​ണ്.രാ​ജ​മൗ​ലി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ആ​ർ.​ആ​ർ.​ആ​ർ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ആ​ലി​യ​യു​ടെ​ ​പു​തി​യ​ ​ചി​ത്രം​ ​സ​ഞ്ജ​യ് ​ലീ​ലാ​ ​ബ​ൻ​സാ​ലി​യു​ടെ​ ​ഗം​ഗു​ഭാ​യ് ​ആ​ണ്.ഇ​രു​പ​ത്തി​യൊ​ൻ​പ​തു​കാ​രി​യാ​യ​ ​ആ​ലി​യ​ ​ഇ​ന്ത്യ​യി​ലെ​ ​ഏ​റ്റ​വും​ ​അ​ധി​കം​ ​പ്ര​തി​ഫ​ലം​ ​കൈ​പ്പ​റ്റു​ന്ന​ ​നാ​യി​ക​മാ​രി​ലൊ​രാ​ളാ​ണ്.പി​ര്യ​ഡ് ​ആ​ക്ഷ​ൻ​ ​ഡ്രാ​മ​യാ​യ​ ​ഷം​ഷേ​രാ,​ ​ശ്ര​ദ്ധ​ ​ക​പൂ​ർ​ ​നാ​യി​ക​യാ​കു​ന്ന​ ​പേ​രി​ടാ​ത്ത​ ​ചി​ത്രം,​ ​പ​രി​ണീ​തി​ ​ചോ​പ്ര​ ​നാ​യി​ക​യാ​കു​ന്ന​ ​ആ​നി​മ​ൽ​ ​എ​ന്നി​വ​യാ​ണ് ​ര​ൺ​ബീ​ർ​ ​ക​പൂ​റി​ന്റെ​ ​വ​രാ​നി​രി​ക്കു​ന്ന​ ​ചി​ത്ര​ങ്ങ​ൾ. ര​ൺ​ബീ​റും​ ​ആ​ലി​യ​യും​ ​ജോ​ഡി​ക​ളാ​കു​ന്ന​ ​ബ്ര​ഹ്മാ​സ്ത്ര​യാ​ണ് ​ഇ​രു​വ​രു​ടെ​യും​ ​ആ​രാ​ധ​ക​ർ​ ​ആ​വേ​ശ​ ​പൂ​ർ​വം​ ​കാ​ത്തി​രി​ക്കു​ന്ന​ ​ചി​ത്രം.ബ്ര​ഹ്മാ​സ്ത്ര​ ​പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം​ ​ര​ണ്ട​ര​മാ​സ​ത്തോ​ളം​ ​ഇ​രു​വ​രും​ ​മ​റ്റൊ​രു​ ​ചി​ത്ര​ത്തി​നും​ ​ഡേ​റ്റ് ​ന​ൽ​കി​യി​ട്ടി​ല്ല. ര​ൺ​ബീ​ർ​-​ ​ആ​ലി​യ​ ​ജോ​ഡി​ക​ളു​ടെ​ ​വി​വാ​ഹ​ത്തീ​യ​തി​യു​ടെ​ ​ഒൗ​ദ്യോ​ഗി​ക​ ​പ്ര​ഖ്യാ​പ​നം​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​കു​മെ​ന്നാ​ണ് ​വി​വ​രം,‌