നയൻതാരയെ പ്രേമിച്ചു, ലാലേട്ടനും കലാഭവൻ മണിയും പഞ്ഞിക്കിട്ടു; സിനിമാ സീരിയൽ അഭിനയ രംഗത്തുനിന്ന് മാറി നിൽക്കാനുള‌ള കാരണങ്ങൾ വ്യക്തമാക്കി ജയകൃഷ്ണൻ

Wednesday 27 October 2021 10:46 AM IST

സീരിയലിലും സിനിമയിലും ഒരുകാലത്ത് നിറസാന്നിദ്ധ്യമായിരുന്നു ജയകൃഷ്ണൻ. സീരിയലിന്റെ സുന്ദരമായ സമയത്താണ് അദ്ദേഹം അഭിനയ രംഗത്തേക്ക് എത്തിയത്. ഒട്ടേറെ മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ജയകൃഷ്ണൻ ഇന്ന് അഭിനയ രംഗത്തില്ല. നിരവധി ആരാധകരുണ്ടായിരുന്നിട്ടും സീരിയൽ മേഖലയിൽ നിന്ന് മാറി നിൽക്കാനുണ്ടായ കാരണങ്ങൾ വ്യക്തമാക്കി ജയകൃഷ്ണൻ. സിനിമയിൽ നയൻതാരയും ലാലേട്ടനും കലാഭവൻമണിയുമായുള്ള രസകരമായ അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. കൗമുദി ടി വി യിലെ താരപ്പകിട്ട് എന്ന പരിപാടിയിലൂടെയാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.

Advertisement
Advertisement