ഒ​റ്റ​ക്കാ​ല​നാ​യി​ ​ ജാ​ഫ​ർ​ ​ഇ​ടു​ക്കി

Thursday 28 October 2021 7:27 AM IST

ബാ​ലു​ ​വ​ർ​ഗീ​സ്,​ ​ലു​ക്ക്മാ​ൻ​ ​അ​വ​റാ​ൻ,​ ​ജാ​ഫ​ർ​ ​ഇ​ടു​ക്കി,​ ​ശ​ര​ണ്യ​ ​ആ​ർ​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ഷാ​നി​ ​ഖാ​ദ​ർ​ ​തി​ര​ക്ക​ഥ​യും​ ​സം​ഭാ​ഷ​ണ​വും​ ​എ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​'​ആ​ള​ങ്കം​"​ ​ഒ​രു​ങ്ങു​ന്നു.​ ​ ​ത​രു​ൺ​ ​മൂ​ർ​ത്തി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഓ​പ്പ​റേ​ഷ​ൻ​ ​ജാ​വ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന് ​ശേ​ഷം​ ​ബാ​ലു​ ​വ​ർ​ഗ്ഗീ​സും​ ​ലു​ക്ക്മാ​നും​ ​ഒ​ന്നി​ക്കുന്ന​ ​ചി​ത്രം​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യും​ ​ആ​ള​ങ്ക​ത്തി​നു​ണ്ട്.​ ​ സി​യാ​ദ് ​ഇ​ന്ത്യ​ ​എ​ന്റ​ർ​ടൈ​ൻ​മെ​ന്റ്‌​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഷാ​ജി​ ​അ​മ്പ​ല​ത്ത്,​ ​ബെ​റ്റി​ ​സ​തീ​ഷ് ​വൈ​ൽ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​ആ​ള​ങ്കം​ ​എ​ന്ന​ ​ചി​ത്രം​ ​നി​ർമി​ക്കുന്ന​ത്.​ ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​സ​മീ​ർ​ ​ഹ​ഖ് ​നി​ർ​വ​ഹി​ക്കു​ന്നു.​ ​സം​ഗീ​തം​ ​കി​ര​ൺ​ ​ജോ​സ്,​ ​എ​ഡി​റ്റിം​ഗ് ​നി​ഷാ​ദ് ​യൂ​സ​ഫ്.

Advertisement
Advertisement