ഇന്നലെ കൊവിഡ് 340

Thursday 28 October 2021 1:43 AM IST
കൊവിഡ്

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 340 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 326 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 14 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.49 ശതമാനമാണ്. 371 പേർ രോഗമുക്തരായി. നിലവിൽ 3,182 പേരാണ് ചികിത്സയിൽ കഴിയുന്നത്.

Advertisement
Advertisement