ഇന്നലെ കൊവിഡ് 364

Saturday 30 October 2021 12:00 AM IST

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 364 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 350 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 14 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 7.83 ശതമാനമാണ്. 288 പേർ രോഗമുക്തരായി. നിലവിൽ 3,124 പേരാണ് ചികിത്സയിൽ കഴിയുന്നത്.

Advertisement
Advertisement