പോ​ക്സോ​ ​കേ​സി​ൽ​ ​അ​റ​സ്റ്റ്

Saturday 30 October 2021 12:00 AM IST

കാ​സ​ർ​കോ​ട്:​ ​പ​ട്ടി​ക​ജാ​തി​യി​ൽ​പ്പെ​ട്ട​ ​പെ​ൺ​കു​ട്ടി​യെ​ ​പീ​ഡി​പ്പി​ച്ച​ ​കേ​സി​ൽ​ ​ഒ​ളി​വി​ലാ​യി​രു​ന്ന​ ​പ്ര​തി​ ​അ​റ​സ്റ്റി​ൽ.​ ​നെ​ട്ട​ണി​ഗെ​യി​ലെ​ ​കെ.​ ​ര​വീ​ന്ദ്ര​യെ​(36​)​യാ​ണ് ​ആ​ദൂ​ർ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​ആ​ദൂ​ർ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​പ​രി​ധി​യി​ലെ​ ​പെ​ൺ​കു​ട്ടി​യെ​ ​പീ​ഡി​പ്പി​ച്ച​തി​നാ​ണ് ​കേ​സ്.​ 2015​ലാ​ണ് ​സം​ഭ​വം.​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​വാ​തെ​ ​മു​ങ്ങി​ന​ട​ക്കു​ക​യാ​യി​രു​ന്ന​ ​പ്ര​തി​ക്കെ​തി​രെ​ ​വാ​റ​ണ്ട് ​പു​റ​പ്പെ​ടു​വി​ച്ച് ​പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി​ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ആ​ദൂ​ർ​ ​സി.​ഐ.​ ​അ​നി​ൽ​കു​മാ​റി​ന് ​ല​ഭി​ച്ച​ ​ര​ഹ​സ്യ​ ​വി​വ​ര​ത്തെ​ ​തു​ട​ർ​ന്ന് ​എ​സ്.​ഐ.​ ​മോ​ഹ​ന​ൻ,​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​അ​ശ്വ​ന്ത്കു​മാ​ർ,​ ​വി​നോ​ദ്,​ ​ച​ന്ദ്ര​ൻ​ ​ചേ​രി​പ്പാ​ടി​ ​എ​ന്നി​വ​ർ​ ​കൊ​ള​ത്തി​ല​പ്പാ​റ​യി​ൽ​ ​വ​ച്ച് ​ര​വീ​ന്ദ്ര​യെ​ ​പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.