മമ്മൂട്ടിയുടെ ലൊക്കേഷനിൽ പൂജാബത്രയ്ക്ക് എന്ത് കാര്യം!

Sunday 31 October 2021 6:34 AM IST

മ​മ്മൂ​ട്ടി​യും​ ​ബോ​ളി​വു​ഡ് ​താ​രം​ ​പൂ​ജാ​ബ​ത്ര​യു​മൊ​ന്നി​ച്ചു​ള്ള​ ​പു​തി​യ​ ​ചി​ത്ര​ങ്ങ​ൾ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​പ്ര​ച​രി​ച്ച​ത് ​ക​ഴി​ഞ്ഞ​ ​ദി​വ​സ​മാ​ണ്.​ ​ഹം​ഗ​റി​യി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​ഏ​ജ​ന്റ് ​എ​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്ര​മാ​യ​ ​ഏ​ജ​ന്റി​ന്റെ​ ​ലൊ​ക്കേ​ഷ​നി​ൽ​ ​നി​ന്നു​ള്ള​ ​ചി​ത്ര​ങ്ങ​ളാ​ണ് ​പ്ര​ച​രി​ക്കു​ന്ന​ത്.​ ​മ​മ്മൂ​ട്ടി​യും​ ​തെ​ലു​ങ്ക് ​യു​വ​താ​രം​ ​അ​ഖി​ൽ​ ​അ​ക്കി​നേ​നി​യും​ ​തു​ല്യ​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​വേ​ഷ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ഏ​ജ​ന്റി​ൽ​ ​ബോ​ളി​വു​ഡ് ​താ​രം​ ​സാ​ക്ഷി​ ​വൈ​ദ്യ​യാ​ണ് ​അ​ഖി​ലി​ന്റെ​ ​നാ​യി​ക​യാ​കു​ന്ന​ത്.​ ​മ​മ്മൂ​ട്ടി​യോ​ടൊ​പ്പ​മു​ള്ള​ ​പൂ​ജാ​ബ​ത്ര​യു​ടെ​ ​ചി​ത്ര​ങ്ങ​ൾ​ ​ക​ണ്ട​പ്പോ​ൾ​ ​പൂ​ജ​യാ​ണോ​ ​മ​മ്മൂ​ട്ടി​യു​ടെ​ ​നാ​യി​ക​യെ​ന്ന​ ​സം​ശ​യ​മാ​യി​ ​ആ​രാ​ധ​ക​ർ​ക്ക്.
പ്രി​യ​ദ​ർ​ശ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ച​ന്ദ്ര​ലേ​ഖ​യി​ലൂ​ടെ​ ​മ​ല​യാ​ള​ത്തി​ലെ​ത്തി​യ​ ​പൂ​ജാ​ ​ബാ​ത്ര​ ​മ​മ്മൂ​ട്ടി​യു​ടെ​ ​നാ​യി​ക​യാ​യ​ത് ​പ്രി​യ​ദ​ർ​ശ​ന്റെ​ത​ന്നെ​ ​മേ​ഘ​ത്തി​ലാ​ണ്.തെ​ലു​ങ്ക് ​ചി​ത്ര​മാ​യ​ ​ഏ​ജ​ന്റി​ൽ​ ​മ​മ്മൂ​ട്ടി​യു​ടെ​ ​നാ​യി​ക​യ​ല്ലെ​ന്ന് ​മാ​ത്ര​മ​ല്ല,​ ​പൂ​ജ​ ​അ​ഭി​ന​യി​ക്കു​ന്നു​മി​ല്ലെ​ന്നാ​ണ് ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പ​റ​യു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​പൂ​ജ​യു​ടെ​ ​ഭ​ർ​ത്താ​വും​ ​ഹി​ന്ദി,​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​ക​ന്ന​ഡ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​നി​ര​വ​ധി​ ​സി​നി​മ​ക​ളി​ൽ​ ​അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ ​വി​ല്ല​ൻ​ ​ന​ട​നു​മാ​യ​ ​ന​വാ​ബ് ​ഷാ​ ​ഏ​ജ​ന്റി​ൽ​ ​ഒ​രു​ ​സു​പ്ര​ധാ​ന​ ​വേ​ഷ​മ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​കീ​ർ​ത്തി​ ​ച​ക്ര​യി​ലെ​ ​വി​ല്ല​നാ​യി​ ​മ​ല​യാ​ള​ത്തി​ൽ​ ​അ​ര​ങ്ങേ​റി​യ​ ​ന​വാ​ബ് ​ഷാ​ ​മ​മ്മൂ​ട്ടി​യോ​ടൊ​പ്പം​ ​രൗ​ദ്ര​ത്തി​ലും​ ​രാ​ജാ​ധി​രാ​ജ​യി​ലും​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.
എ.​കെ.​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ്സും​ ​സു​രേ​ന്ദ​ർ​ 2​ ​സി​നി​മ​യും​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​സ്പൈ​ ​ത്രി​ല്ല​റാ​യ​ ​ഏ​ജ​ന്റ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത് ​തെ​ലു​ങ്കി​ലെ​ ​ഹി​റ്റ് ​മേ​ക്ക​റാ​യ​ ​സു​രേ​ന്ദ​ർ​ ​റെ​ഡ്‌​ഡി​യാ​ണ്.​ ​ഒ​രു​ ​പ​ട്ടാ​ള​ ​ഉ​ദ്യോ​ഗ​സ്ഥ​ന്റെ​ ​വേ​ഷ​മാ​ണ് ​മ​മ്മൂ​ട്ടി​ക്ക്.ഏ​ജ​ന്റി​ന്റെ​ ​ഹം​ഗ​റി​ ​ഷെ​ഡ്യൂ​ൾ​ ​ന​വം​ബ​ർ​ ​ര​ണ്ടി​ന് ​പൂ​ർ​ത്തി​യാ​കും.​ ​മ​മ്മൂ​ട്ടി​യു​ടെ​ ​ഇ​ൻ​ട്രോ​ ​സീ​ൻ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​രം​ഗ​ങ്ങ​ളാ​ണ് ​ഹം​ഗ​റി​യി​ൽ​ ​ചി​ത്രീ​ക​രി​ക്കു​ന്ന​തെ​ന്ന് ​നേ​ര​ത്തെ​ ​കേ​ര​ള​കൗ​മു​ദി​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​രു​ന്നു.​ ​രാ​ഹു​ൽ​ ​ഹെ​റെ​യ്ൻ​ ​ധ​രു​മാ​നാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ​ഹി​പ്ഹോ​പ്പ് ​ത​മി​ഴ​യു​ടേ​താ​ണ് ​സം​ഗീ​തം. ഏ​ജ​ന്റി​ന്റെ​ ​ഹം​ഗ​റി​ ​ഷെ​ഡ്യൂ​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​ ​തി​രി​ച്ചെ​ത്തി​യ​ ​ശേ​ഷം​ ​ന​വം​ബ​ർ​ ​അ​ഞ്ചു​മു​ത​ൽ​ ​ലി​ജോ​ ​ജോ​സ് ​പെ​ല്ലി​ശേ​രി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​അ​ഭി​ന​യി​ച്ച് ​തു​ട​ങ്ങും.​ ​പ​ഴ​നി​യാ​ണ് ​ലൊ​ക്കേ​ഷ​ൻ.

Advertisement
Advertisement