നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് വീണ്ടും ഉയർത്തും
Sunday 31 October 2021 3:07 AM IST
തിരുവനന്തപുരം: നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ ഇന്ന് രാവിലെ 9ന് 20 സെന്റി മീറ്റർ വീതം ഉയർത്തുമെന്ന് ജില്ലാ കളക്ടറുടെ ചുമതലയുള്ള
എ.ഡി.എം ഇ. മുഹമ്മദ് സഫീർ അറിയിച്ചു. നിലവിൽ നാല് ഷട്ടറുകളും 20 സെന്റി മീറ്റർ വീതം ഉയർത്തിയിരിക്കുകയാണ്.