മരിയൻ എൻജിനീയറിംഗ് കോളേജിൽ ബി.ടെക് അഡ്മിഷൻ
Sunday 31 October 2021 3:09 AM IST
തിരുവനന്തപുരം: കഴക്കൂട്ടം മരിയൻ എൻജിനീയറിംഗ് കോളേജിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എന്നീ ബ്രാഞ്ചുകളിലേക്ക് ഏതാനും
മാനേജ്മെന്റ് / എൻ.ആർ.ഐ സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ 8281377111 / 9447587269 എന്ന നമ്പരിൽ ബന്ധപ്പെടുക.