തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് കൊടിയേറും.

Tuesday 02 November 2021 4:00 AM IST

വിഴിഞ്ഞം: തിരുവല്ലം ശ്രീപരശുരാമസ്വാമി ക്ഷേത്ര ഉത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 11.55 നും 12.25 നും മദ്ധ്യേ കൊടിയേറ്റ്. 11 ന് ആറാട്ടോടു കൂടി സമാപിക്കും. കൊവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി ക്ഷേത്രാചാരപ്രകാരമുള്ള പൂജകൾ മാത്രമേ ഉണ്ടാകൂവെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അറിയിച്ചു.

Advertisement
Advertisement