കാരേറ്റ് പാലത്തിന് മുകളിൽ തടയണ നിർമ്മിക്കും

Wednesday 03 November 2021 3:06 AM IST

തിരുവനന്തപുരം:വാമനപുരം നദിയിൽ കാരേറ്റ് പാലത്തിന് മുകളിൽ തടയണ നിർമ്മിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു.ഇൻവെസ്റ്റിഗേഷനായി 4.78ലക്ഷം അനുവദിച്ചിരുന്നു.ഡിസൈൻ,എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കാൻ ഐ.ഡി.ആർ.ബിയെ ചുമതലപ്പെടുത്തി.അടുത്ത ബഡ്ജറ്റിൽ തടയണ നിർമ്മാണത്തിന് പ്രഥമ പരിഗണന നൽകുമെന്നും ഒ.എസ്.അംബികയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.

Advertisement
Advertisement