743 പേര്‍ക്ക് കൊവിഡ്

Saturday 06 November 2021 2:15 AM IST
കൊവിഡ്

തൃശൂർ: ജില്ലയിൽ 743 പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. 27 പേർ രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.83%. ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7,757 ആണ്. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,26,855 ആണ്. 5,17,251 പേർ രോഗമുക്തരായി.

Advertisement
Advertisement