റ​ബ​ർ​ ​മ​ര​ങ്ങ​ൾ​ ​സ്ലോ​ട്ട​റിം​ഗി​ന് ​ന​ൽ​കാ​നെ​ന്ന പേ​രി​ൽ​ ​പ​ണം​ ​ത​ട്ടി​യ​ ​ആ​ൾ​ ​അ​റ​സ്റ്റിൽ

Sunday 07 November 2021 12:22 AM IST
അറസ്റ്റിലായ സി.സി നൗഷാദ്

മ​ല​യി​ൻ​കീ​ഴ്:​ ​റ​ബ​ർ​ ​മ​ര​ങ്ങ​ൾ​ ​സ്ലോ​ട്ട​റിം​ഗ് ​ന​ൽ​കാ​നെ​ന്ന​ ​പേ​രി​ൽ​ ​മ​രം​ ​മു​റി​ച്ച് ​വി​ല്പ​ന​ ​ന​ട​ത്തു​ന്ന​യാ​ളെ​ ​ക​ബ​ളി​പ്പി​ച്ച് ​പ​ണം​ ​ത​ട്ടി​യെ​ടു​ത്ത​യാ​ൾ​ ​അ​റ​സ്റ്റി​ൽ.​ ​പ​ന​വൂ​ർ​ ​വെ​ള്ളാം​കു​ടി​ ​സി.​സി.​ ​ഹൗ​സി​ൽ​ ​നൗ​ഷാ​ദി​നെ​യാ​ണ് ​(44​)​ ​വി​ള​പ്പി​ൽ​ശാ​ല​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി​യ​ത്.
വി​ള​പ്പി​ൽ​ശാ​ല​ ​ക​ണി​കാ​ണും​പാ​റ​യി​ലെ​ ​റ​ബ​ർ​ ​മ​ര​ങ്ങ​ൾ​ ​സ്ലോ​ട്ട​റിം​ഗി​ന് ​ന​ൽ​കാ​നു​ണ്ടെ​ന്ന് ​അ​റി​യി​ച്ച് ​അ​രു​വി​ക്ക​ര​ ​ഇ​റ​യം​കോ​ട് ​സ്വ​ദേ​ശി​ ​എം.​ ​റൈ​റ്റ​സി​ൽ​ ​നി​ന്ന് ​ഇ​യാ​ൾ​ ​ര​ണ്ടു​ല​ക്ഷം​ ​രൂ​പ​ ​ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​മ​രം​ ​മു​റി​ക്കു​ന്ന​തി​ന് ​റൈ​റ്റ​സ് ​എ​ത്തി​യ​പ്പോ​ഴാ​ണ് ​ഉ​ട​മ​ ​മ​റ്റൊ​രാ​ളാ​ണെ​ന്ന് ​അ​റി​യു​ന്ന​ത്.
തു​ട​ർ​ന്ന് ​വി​ള​പ്പി​ൽ​ശാ​ല​ ​പൊ​ലീ​സി​ൽ​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​കാ​ട്ടാ​ക്ക​ട​ ​ഡി​വൈ.​എ​സ്.​പി​ ​പ്ര​ശാ​ന്ത്,​ ​എ​സ്.​ഐ​ ​വി.​ ​ഷി​ബു​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​നൗ​ഷാ​ദി​നെ​ ​പ​ന​വൂ​ർ​ ​ഭാ​ഗ​ത്ത് ​നി​ന്ന് ​പി​ടി​കൂ​ടു​ന്ന​ത്.​ ​ക​ണി​കാ​ണും​പാ​റ​യി​ലു​ള്ള​ ​ഒ​ന്ന​ര​ ​ഏ​ക്ക​ർ​ ​റ​ബ​ർ​ ​മ​ര​ങ്ങ​ൾ​ ​തി​രു​വ​ന​ന്ത​പു​രം​ ​സ്വ​ദേ​ശി​ക​ളു​ടേ​താ​ണെ​ന്ന് ​പൊ​ലീ​സ് ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
വ​ലി​യ​മ​ല,​ ​നെ​ടു​മ​ങ്ങാ​ട്,​ ​പേ​രൂ​ർ​ക്ക​ട,​ ​വി​ള​പ്പി​ൽ​ശാ​ല​ ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​ഇ​ത്ത​ര​ത്തി​ൽ​ ​പ്ര​തി​ ​റ​ബ​ർ​ ​മ​ര​ങ്ങ​ൾ​ ​കാ​ട്ടി​ ​പ​ണം​ ​ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് ​എ​സ്.​ഐ​ ​അ​റി​യി​ച്ചു.​ ​പ്ര​തി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ ​ഒ​രാ​ൾ​ ​ഒ​ളി​വി​ലാ​ണ്.​ ​നൗ​ഷാ​ദി​നെ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി.

Advertisement
Advertisement