അ​യ​ൽ​വാ​സി​ക​ൾ​ ​ത​മ്മി​ലു​ണ്ടായ സം​ഘ​ർ​ഷ​ത്തി​ൽ​ ​പ​രി​ക്കേ​റ്റ​യാ​ൾ​ ​മ​രി​ച്ചു

Sunday 07 November 2021 12:23 AM IST

വ​രാ​പ്പു​ഴ​:​ ​വ​ഴി​ത്ത​ർ​ക്ക​ത്തെ​ ​തു​ട​ർ​ന്നു​ള്ള​ ​അ​ടി​പി​ടി​യി​ൽ​ ​റോ​ഡി​ൽ​ ​ത​ല​യ​ടി​ച്ചു​വീ​ണ് ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ ​ദേ​വ​സ്വം​ ​പാ​ടം​ ​വാ​ദ്ധ്യാ​രു​പ​റ​മ്പി​ൽ​ ​ഗോ​പി​ ​(62​)​ ​മ​രി​ച്ചു.​ ​അ​യ​ൽ​വാ​സി​ ​ആ​ലി​ങ്ക​ൽ​പ​റ​മ്പി​ൽ​ ​അ​നി​ൽ​കു​മാ​ർ​ ​(51​)​ ​വ​രാ​പ്പു​ഴ​ ​പൊ​ലീ​സി​ൽ​ ​കീ​ഴ​ട​ങ്ങി.​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​യാ​ണ് ​സം​ഭ​വം.
ഇ​രു​വ​രും​ ​ത​മ്മി​ൽ​ ​ഏ​റെ​ക്കാ​ല​മാ​യി​ ​വ​ഴി​ത്ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു.​ ​പാ​ൽ​ ​ക​ച്ച​വ​ട​ക്കാ​ര​നാ​ണ് ​അ​നി​ൽ​കു​മാ​ർ.​ ​ത​ല​യ്ക്ക് ​പ​രി​ക്കേ​റ്റ​ ​ഗോ​പി​യെ​ ​മ​ക​ൻ​ ​സ​നോ​ജും​ ​നാ​ട്ടു​കാ​രും​ ​ചേ​ർ​ന്ന് ​പ​റ​വൂ​രി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ചെ​ങ്കി​ലും​ ​ജീ​വ​ൻ​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല.
പ്ര​തി​ ​അ​നി​ൽ​കു​മാ​റി​നെ​തി​രെ​ ​കൊ​ല​ക്കു​റ്റ​ത്തി​ന് ​കേ​സെ​ടു​ത്തു.​ ​മ​ര​ണ​കാ​ര​ണം​ ​സ്ഥി​രീ​ക​രി​ക്കാ​ൻ​ ​പോ​സ്റ്റു​മോ​ർ​ട്ടം​ ​റി​പ്പോ​ർ​ട്ട് ​കാ​ക്കു​ക​യാ​ണെ​ന്ന് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ജെ.​എ​സ്.​ ​സ​ജീ​വ്കു​മാ​ർ​ ​പ​റ​ഞ്ഞു.​ ​ശാ​ന്ത​യാ​ണ് ​ഗോ​പി​യു​ടെ​ ​ഭാ​ര്യ.​ ​മ​ക്ക​ൾ​:​ ​സ​നോ​ജ്,​ ​ജി​ജി.

Advertisement
Advertisement