ക​ഞ്ചാ​വു​മാ​യി​ ​ര​ണ്ട് ​യു​വാ​ക്ക​ൾ​ ​പി​ടി​യിൽ

Sunday 07 November 2021 12:25 AM IST

ആ​ര്യ​നാ​ട്:​ ​ആ​ര്യ​നാ​ട് ​എ​ക്സൈ​സ് ​ന​ട​ത്തി​യ​ ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ബൈ​ക്കി​ൽ​ ​ക​ട​ത്താ​ൻ​ ​ശ്ര​മി​ച്ച​ ​ഒ​രു​കി​ലോ​ ​ക​ഞ്ചാ​വു​മാ​യി​ ​ര​ണ്ട് ​യു​വാ​ക്ക​ൾ​ ​പി​ടി​യി​ലാ​യ​ത്.​ ​ഉ​ഴ​മ​ല​യ്ക്ക​ൽ​ ​പു​തു​ക്കു​ള​ങ്ങ​ര​ ​വി​ല്ലി​പ്പാ​റ​വീ​ട്ടി​ൽ​ ​അ​ന​ന്ദു​(25​),​ ​ഉ​ഴ​മ​ല​യ്ക്ക​ൽ​ ​പു​തു​ക്കു​ള​ങ്ങ​ര​ ​കി​ഴ​ക്കേ​ ​പ്ലാ​വി​ള​ ​വീ​ട്ടി​ൽ​ ​കൃ​ഷ്ണ​ച​ന്ദ്ര​ൻ​(25​)​ ​എ​ന്നി​വ​രാ​ണ് വ്യാ​ഴാ​ഴ്ച​ ​രാ​ത്രി​ ​ഉ​ഴ​മ​ല​യ്ക്ക​ൽ​ ​പു​തു​ക്കു​ള​ങ്ങ​ര​ ​പ​ള്ളി​ക്ക് ​സ​മീ​പം​ ​പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് ​ഇ​ൻ​സ്പെ​ക്ട​ർ​ ​എ​സ്.​ബി.​ ​ആ​ദ​ർ​ശ്,​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​ശി​ശു​പാ​ല​ൻ,​ ​ഗ്രേ​ഡ് ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​വി​ജ​യ​കു​മാ​ർ,​ ​സി​വി​ൽ​ ​എ​ക്സൈ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​സൂ​ര​ജ്,​ ​ഷി​ൻ​രാ​ജ്,​ ​എ.​ ​ശ്രീ​കു​മാ​ർ,​ ​ബ്ല​സ​ൻ​ ​എ​സ്.​ ​സ​ത്യ​ൻ,​ ​അ​നി​ൽ​കു​മാ​ർ,​ ​ലി​ജി​ ​ശി​വ​രാ​ജ് ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​സം​ഘ​മാ​ണ് ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടി​യ​ത്.​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​ഇ​വ​രെ​ ​റി​മാ​ൻ​‌​ഡ് ​ചെ​യ്തു.