പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ ​യു​വാ​വ് ​പി​ടി​യിൽ

Sunday 07 November 2021 12:29 AM IST

ആ​ലു​വ​:​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​പെ​ൺ​കു​ട്ടി​യെ​ ​ലൈം​ഗി​ക​മാ​യി​ ​പീ​ഡി​പ്പി​ച്ച​ ​കേ​സി​ൽ​ ​യു​വാ​വ് ​പി​ടി​യി​ൽ.​ ​വ​രാ​പ്പു​ഴ​ ​കാ​ട്ടു​ക​ണ്ട​ത്തി​ൽ​ ​വീ​ട്ടി​ൽ​ ​അ​തു​ലി​നെ​യാ​ണ് ​(​അ​ച്ചു​ ​-​ 23​)​ ​ബി​നാ​നി​പു​രം​ ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്ത​ത്.​ ​പെ​ൺ​കു​ട്ടി​ ​വാ​ട​ക​യ്ക്ക് ​താ​മ​സി​ക്കു​ന്ന​ ​വീ​ട്ടി​ൽ​ ​ക​ഴി​ഞ്ഞ​ 30​ന് ​രാ​ത്രി​ ​അ​തി​ക്ര​മി​ച്ചു​ക​യ​റി​ ​ഇ​യാ​ൾ​ ​പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ​പ​രാ​തി.
അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ​ ​ബി​നാ​നി​പു​രം​ ​പൊ​ലീ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​വി.​ആ​ർ.​ ​സു​നി​ൽ,​ ​സ​ബ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​സു​ധീ​ർ,​ ​എ.​എ​സ്.​ഐ​ ​ആ​ന്റ​ണി,​ ​എ​സ്.​സി.​പി.​ഒ​മാ​രാ​യ​ ​സു​നി​ൽ​കു​മാ​ർ,​ ​ര​ജീ​ഷ്,​ ​സി.​പി.​ഒ​ ​ഹ​രി​ഷ് ​എ​ന്നി​വ​രാ​ണ് ​ഉ​ണ്ടാ​യി​രു​ന്നു.

Advertisement
Advertisement