ചാ​ലി​യാ​റി​ൽ​ ​അ​ന​ധി​കൃ​ത​ ​മ​ണ​ൽ​കൊ​ള്ള​ 3​ ​തോ​ണി​ക​ൾ​ ​പി​ടി​ച്ചെ​ടു​ത്തു

Sunday 07 November 2021 12:30 AM IST

മാ​വൂ​ർ​ ​:​ചാ​ലി​യ​റി​ൽ​ ​അ​ന​ധി​കൃ​ത​മാ​യി​ ​മ​ണ​ൽ​ക​ട​ത്തി​ന് ​ഉ​പ​യോ​ഗി​ച്ച് 3​ ​തോ​ണി​ക​ൾ​ ​പി​ടി​ച്ചെ​ടു​ത്തു.​ഇ​വ​യി​ൽ​ ​ര​ണ്ട് ​തോ​ണി​കൾ മ​ണ്ണ് ​യ​ന്ത്രം​ ​ഉ​പ​യോ​ഗി​ച്ച് ​വെ​ള്ള​ത്തി​ൽ​ ​നി​ന്ന് ​പു​റ​ത്തെ​ടു​ത്ത് ​ക​ൽ​പ്പ​ള്ളി​ ​ക​ട​വി​ലെ​ത്തി​ച്ചു.​ ​പൊ​ലീ​സി​ന്റെ​ ​കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നു​ ​ത​ട​സം​ ​നി​ന്നെ​ ​മാ​വൂ​ർ​ ​പാ​റ​മ്മ​ൽ​ ​ഓ​നാ​ക്കി​ൽ​ ​ജം​ഷീ​ർ​ ​ആ​ലി​യെ​ ​മാ​വൂ​ർ​ ​പൊ​ലീ​സ് ​ക​സ്റ്റ​ടി​യി​ലെ​ടു​ത്ത്.​കു​ടെ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​അ​ബ്ദു​ൾ​ ​ഗ​ഫൂ​ർ​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ഇ​യാ​ൾ​ക്ക് ​വേ​ണ്ടി​ ​അ​ന്വേ​ഷ​ണം​ ​ന​ട​ക്കു​ന്നു​ണ്ട്.​ ​ക​ൽ​പ്പ​ള്ളി​ ​മേ​ലേ​ക​ട​വി​ൽ​ ​മാ​വൂ​ർ​ ​പ്രി​ൻ​സി​പ്പി​ൾ​ ​സ​ബ് ​ഇ​ൻ​സ്പെ​ക്ട​ർ​ ​രേ​ഷ്മ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പൊ​ലീ​സ് ​സം​ഘം​ ​ബോ​ട്ട് ​ഉ​പ​യോ​ഗി​ച്ചു​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​തോ​ണി​ക​ൾ​ ​പി​ടി​ച്ചെ​ടു​ത്ത​ത്.

Advertisement
Advertisement