മ​ഞ്ജു​വും സൗബി​നും ചെങ്ങന്നൂരി​ൽ

Tuesday 09 November 2021 4:51 AM IST

മ​ഞ്ജു​ ​വാ​ര്യ​‌​ർ,​ ​സൗ​ബി​ൻ​ ​ഷാ​ഹി​ർ​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​മ​ഹേ​ഷ് ​വെ​ട്ടി​യാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വെ​ള്ള​രി​ക്കാ​ ​പ​ട്ട​ണം​ ​ചെ​ങ്ങ​ന്നൂ​രി​ലും​ ​പ​രി​സ​ര​ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ലൊ​ക്കേ​ഷ​നി​ൽ​ ​ജോ​യി​ൻ​ ​ചെ​യ്ത​ ​മ​ഞ്ജു​ ​വാ​ര്യ​ർ​ ​സൗ​ബി​ൻ​ ​ഷാ​ഹി​റി​നൊ​പ്പം​ ​കോ​മ്പി​നേ​ഷ​ൻ​ ​സീ​നു​ക​ളി​ൽ​ ​ഇ​ന്ന​ലെ​ ​മു​ത​ൽ​ ​അ​ഭി​ന​യി​ച്ചു​ ​തു​ട​ങ്ങി.​ ​ആ​ദ്യ​മാ​യാ​ണ് ​മ​ഞ്ജു​ ​വും​ ​സൗ​ബി​നും​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ളി​ൽ​ ​ഒ​രു​മി​ക്കു​ന്ന​ത്.​ ​സ​ന്തോ​ഷ് ​ശി​വ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ജാ​ക്ക് ​ആ​ന്റ് ​ജി​ല്ലി​ലും​ ​ഇ​രു​വ​രും​ ​ഒ​രു​മി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഏ​റെ​ ​ര​സ​ക​ര​മാ​യ​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​വെ​ള്ള​രി​ക്കാ​ ​പ​ട്ട​ണ​ത്തി​ൽ​ ​ഇ​രു​വ​രും​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ഒാ​ഡി​ഷ​നി​ലൂ​ടെ​ ​തി​ര​ഞ്ഞെ​ടു​ത്ത​ ​മു​പ്പ​തി​ല​ധി​കം​ ​പു​തു​മു​ഖ​ങ്ങ​ളും​ ​അ​ണി​നി​ര​ക്കു​ന്നു​ണ്ട്.​ ​ഗ്രാ​മീ​ണ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ന് ​നാ​ൽ​പ്പ​ത്തി​അ​ഞ്ചു​ ​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണ​മാ​ണ് ​പ്ളാ​ൻ​ ​ചെ​യ്തി​ട്ടു​ള്ള​ത്.​ ​മ​ഹേ​ഷ് ​വെ​ട്ടി​യാ​റും​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​നാ​യ​ ​എ​സ്.​ശ​ര​ത് ​കൃ​ഷ്ണ​യും​ ​ചേ​ർ​ന്നാ​ണ് ​ര​ച​ന.​ ​ഫു​ൾ​ ​ഒാ​ൺ​ ​സ്റ്റു​ഡി​യോ​സ് ​നി​ർ​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​അ​ല​ക്സ് ​പു​ളി​ക്ക​ലാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​ ​സ​ച്ചി​ൻ​ ​മ​ന്ന​ത്ത് ​ആ​ണ് ​സം​ഗീ​തം.​ ​ഗാ​ന​ങ്ങ​ൾ​ ​വി​നാ​യ​ക് ​ശ​ശി​കു​മാ​ർ.​ ​ജ്യോ​തി​ഷ് ​ശ​ങ്ക​റാ​ണ് ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ന​ർ.​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​ബെ​ന്നി​ ​ക​ട്ട​പ്പ​ന.