തൈറോയ്‌ഡ് രോഗ നിർണയ ക്യാമ്പ്

Wednesday 10 November 2021 2:27 AM IST

തിരുവനന്തപുരം:തിരുവനന്തപുരം കിംസ് ഹെൽത്ത് ആശുപത്രി 14ന് രാവിലെ 9.30 മുതൽ 12.30 വരെ സൗജന്യ തൈറോയ്‌ഡ് രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കും.സൗജന്യ പരിശോധനയ്‌ക്ക് പുറമെ ടെസ്റ്റുകൾക്ക് 50 ശതമാനം ഇളവും ലഭ്യമാണ്.തുടർന്ന് ശസ്‌ത്രക്രിയ നിർദ്ദേശിക്കുന്നവർക്ക് ചുരുങ്ങിയ ചെലവിൽ അവസരവുമൊരുക്കും. വിവരങ്ങൾക്ക് ഫോൺ. 9539538888.