ക​ക്കൂ​സ് ​മാ​ലി​ന്യ​ത്തി​ൽ​ ​തെ​ന്നി​വീ​ണ് ​മ​ര​ണം: മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​കേ​സെ​ടു​ത്തു

Thursday 11 November 2021 4:17 AM IST

കൊ​ച്ചി​:​ ​രാ​ത്രി​യി​ൽ​ ​വീ​ടി​നു​ ​സ​മീ​പം​ ​ത​ള്ളി​യ​ ​ക​ക്കൂ​സ് ​മാ​ലി​ന്യ​ത്തി​ൽ​ ​തെ​ന്നി​വീ​ണ് ​ക​ണ്ണ​മാ​ലി​യി​ൽ​ ​വ​യോ​ധി​ക​ൻ​ ​മ​രി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​സം​സ്ഥാ​ന​ ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ജ​സ്റ്റി​സ് ​ആ​ന്റ​ണി​ ​ഡൊ​മി​നി​ക്ക് ​സ്വ​മേ​ധ​യാ​ ​കേ​സെ​ടു​ത്തു.​ ​കൊ​ച്ചി​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​സെ​ക്ര​ട്ട​റി​യും​ ​മ​ട്ടാ​ഞ്ചേ​രി​ ​പൊ​ലീ​സ് ​അ​സി​സ്റ്റ​ന്റ് ​ക​മ്മി​ഷ​ണ​റും​ ​നാ​ലാ​ഴ്ച​യ്ക്ക​കം​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്കാ​ൻ​ ​ക​മ്മി​ഷ​ൻ​ ​ഉ​ത്ത​ര​വി​ട്ടു.​ ​കാ​ട്ടി​പ്പ​റ​മ്പ് ​പാ​ട്ടാ​ള​ത്ത് ​വ​ലി​യ​ ​വീ​ട്ടി​ൽ​ ​ജോ​ർ​ജാ​ണ് ​(92​)​ ​മ​രി​ച്ച​ത്.​ ​തി​ങ്ക​ളാ​ഴ്ച​ ​രാ​വി​ലെ​ ​പ​ള്ളി​യി​ലേ​ക്ക് ​ന​ട​ന്നു​പോ​കു​മ്പോ​ൾ​ ​വീ​ടി​ന് ​സ​മീ​പ​ത്ത് ​റോ​ഡ​രി​കി​ൽ​ ​ത​ള്ളി​യി​രു​ന്ന​ ​മാ​ലി​ന്യ​ത്തി​ൽ​ ​തെ​ന്നി​ ​സ​മീ​പ​ത്തെ​ ​ഓ​ട​യി​ലേ​ക്ക് ​വീ​ണ് ​മ​രി​ച്ച​താ​ണെ​ന്നു​ ​ക​രു​തു​ന്നു.​ ​ഇ​വി​ടെ​ ​ക​ക്കൂ​സ് ​മാ​ലി​ന്യം​ ​വാ​ഹ​ന​ങ്ങ​ളി​ൽ​ ​കൊ​ണ്ടു​വ​ന്ന് ​ത​ള്ളു​ന്ന​ത് ​പ​തി​വാ​ണെ​ന്ന് ​പ​രാ​തി​യു​ണ്ട്.

Advertisement
Advertisement