ക​ഞ്ചാ​വ് ​വി​ൽ​പ്പ​ന​ ​സം​ഘം​ ​കുടുങ്ങി

Sunday 14 November 2021 3:20 AM IST

അ​മ്പ​ല​പ്പു​ഴ​:​ ​നീ​ർ​ക്കു​ന്നം​തേ​വ​രു​ന​ട,​ ​ക​ള​പ്പു​ര​ക്ക​ൽ​ ​ക്ഷേ​ത്രം​ ​എ​ന്നി​വ​യു​ടെ​ ​പ​രി​സ​ര​ങ്ങ​ളി​ൽ​ ​ക​ഞ്ചാ​വ് ​വി​ല്പ​ന​ ​ന​ട​ത്തി​വ​ന്ന​ ​സം​ഘ​ത്തെ​ ​നാ​ട്ടു​കാ​ർ​ ​പി​ടി​കൂ​ടി​ ​പൊ​ലീ​സി​ൽ​ ​ഏ​ല്പി​ച്ചു.​ ​ഈ​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​പ​തി​വാ​യി​ ​ക​ഞ്ചാ​വ് ​സം​ഘം​ ​ത​മ്പ​ടി​ക്കു​ന്ന​ത് ​നാ​ട്ടു​കാ​രു​ടെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നു.​തു​ട​ർ​ന്നു​ ​ന​ട​ത്തി​യ​ ​നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ​ക​ഴി​ഞ്ഞ​ ​രാ​ത്രി​യി​ൽ​ ​ഇ​വ​രെ​ ​പി​ടി​കൂ​ടി​യ​ത്.​ഇ​തി​ൽ​ ​പ്രാ​യ​ ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​ര​ണ്ട് ​കു​ട്ടി​ക​ളു​മു​ണ്ടാ​യി​രു​ന്നു.​ ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ ​നീ​ർ​ക്കു​ന്നം​ ​പു​തു​വ​ൽ​ ​സം​ജി​ത്തി​(19​)​ന്റെ​ ​പ​ക്ക​ൽ​ ​നി​ന്ന് 200​ ​ഗ്രാം​ ​ക​ഞ്ചാ​വ് ​ക​ണ്ടെ​ടു​ത്തു.​ ​നീ​ർ​ക്കു​ന്നം​ ​പു​തു​വ​ൽ​ ​സ​ജി​ ​(19​),​ ​പു​ന്ന​പ്ര​ ​തെ​ക്ക് ​പ​ഞ്ചാ​യ​ത്ത് 11​-ാം​ ​വാ​ർ​ഡ് ​പു​തു​വ​ൽ​ ​ഷാ​ജ​ഹാ​ൻ​ ​(19​),​ ​വ​ണ്ടാ​നം​ ​പു​തു​വ​ൽ​ ​ഇ​ക്ബാ​ൽ​ ​(22​),​ ​അ​മ്പ​ല​പ്പു​ഴ​ ​കോ​മ​ന​ ​പു​ത്ത​ൻ​ ​പ​റ​മ്പ് ​രാ​ധാ​കൃ​ഷ്ണ​ൻ​ ​(27​)​ ​എ​ന്നി​വ​രാ​ണ് ​പി​ടി​യി​ലാ​യ​ ​മ​റ്റു​ള്ള​വ​ർ.​ ​ഇ​വ​രെ​ ​പി​ന്നീ​ട് ​സ്റ്റേ​ഷ​ൻ​ ​ജാ​മ്യ​ത്തി​ൽ​ ​വി​ട്ട​യ​ച്ചു.

Advertisement
Advertisement