637 പേർക്ക് കൊവിഡ്

Monday 15 November 2021 1:57 AM IST

തൃശൂർ : ജില്ലയിൽ 637 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 869 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7,078 ആണ്. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,33,270 ആണ്. 5,24,312 പേരാണ് രോഗമുക്തരായത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.18 ശതമാനമാണ്.

Advertisement
Advertisement