484 പേർക്ക് കൊവിഡ്

Tuesday 16 November 2021 12:24 AM IST

തൃശൂർ : 484 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 781 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6,777 ആണ്. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,33,754 ആണ്. 5,25,093 പേരാണ് ആകെ രോഗമുക്തരായത്.

Advertisement
Advertisement