ജ​യ​സൂ​ര്യ​യു​ടെ​ ജോ​ൺ​ ​ലൂ​ഥ​റിൽ ആ​ത്മീ​യരാജനും​ ​ദൃ​ശ്യ​രഘുനാഥും

Wednesday 17 November 2021 6:04 AM IST

ജ​​​യ​​​സൂ​​​ര്യ​യെ​ ​​​ ​​​നാ​​​യ​​​ക​​​നാ​​​ക്കി​​​ ​​​ന​​​വാ​​​ഗ​​​ത​​​നാ​​​യ​​​ ​​​അ​​​ഭിജി​​​​​​​ത് ​​​ജോ​​​സ​​​ഫ് ​​​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ജോ​​​ൺ​​​​​​​ ​​​ലൂ​​​ഥ​​​ർ​​​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ആ​ത്മീ​യ​ ​രാ​ജ​നും​ ​​​ദൃ​ശ്യ​ ​ര​ഘു​നാ​ഥും​ ​നാ​യി​ക​മാ​രാ​യി​ ​എ​ത്തു​ന്നു.​ ​നേ​ര​ത്തേ​ ​അ​ദി​തി​ ​ര​​​വി​യെ​യും​ ​​​ ​​​ത​​​ൻ​​​വി​​​​​​​ ​​​റാ​​​മി​നെ​യു​മാ​ണ് ​നാ​യി​ക​മാ​രാ​യി​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ത്.​​​ ​​​വാ​ഗ​മ​ണ്ണി​ൽ​ ​ര​ണ്ടാം​ഘ​ട്ട​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​ജോ​ൺ​ ​ലൂ​ഥ​ർ​ ​ജ​​​യ​​​സൂ​​​ര്യ​​​യു​​​ടെ​​​ 101​​​-ാ​​​മ​​​ത് ​​​ചി​​​​​​​ത്ര​​​മാ​​​ണ് .​​​ ​ആ​റു​ ​ദി​വ​സം​ ​എ​റ​ണാ​കു​ള​ത്തും​ ​ചി​ത്രീ​ക​ര​ണ​മു​ണ്ട്.​ ​​​ ​സി​​​​​​​ദ്ദി​​​​​​​ഖ്,​ ​ദീ​​​പ​​​ക് ​​​പ​​​റ​​​മ്പോ​​​ൽ,​ ​ശി​വ​ദാ​സ് ​ക​ണ്ണൂ​ർ,​ശ്രീ​ല​ക്ഷ​മി​ ​​​എ​​​ന്നി​​​​​​​വ​​​രാ​​​ണ് ​ഇൗ​ ​ത്രി​​​ല്ല​റി​​​ലെ​ ​​​മ​​​റ്റ് ​​​താ​​​ര​​​ങ്ങ​​​ൾ.​​​ ​​​അ​​​ലോ​​​ൻ​​​സ​​​ ​​​ഫി​​​​​​​ലിം​​​സി​​​​​​​ന്റെ​​​ ​​​ബാ​​​ന​​​റി​​​​​​​ൽ​​​ ​​​തോ​​​മ​​​സ് ​​​പി​​​​.​​​ ​​​മാ​​​ത്യു​​​ ​​​നി​​​​​​​ർ​​​മ്മി​​​​​​​ക്കു​​​ന്ന​​​ ​​​ചി​​​​​​​ത്ര​​​ത്തി​​​​​​​ന് ​​​റോ​​​ബി​​​​​​​ ​​​വ​​​ർ​​​ഗീ​​​സ് ​​​രാ​​​ജ് ​​​ഛാ​​​യാ​​​ഗ്ര​​​ഹ​​​ണ​വും​ ​​​പ്ര​​​വീ​​​ൺ​​​​​​​ ​​​പ്ര​​​ഭാ​​​ക​​​ർ​​​ ​​​ചി​​​ത്ര​സം​യോ​ജ​ന​വും​ ​നി​​​​​​​ർ​​​വ​​​ഹി​​​​​​​ക്കു​​​ന്നു.​​​ ​​​ഷാ​​​ൻ​​​ ​​​റ​​​ഹ്‌​​​മാ​​​നാ​​​ണ് ​​​സം​​​ഗീ​​​ത​​​ ​​​സം​​​വി​​​​​​​ധാ​​​നം.​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​പ്ര​വീ​ൺ​ ​ബി.​ ​മേ​നോ​ൻ,​വി​ത​ര​ണം​ ​സെ​ഞ്ച്വ​റി​ ​റി​ലീ​സ്.