മോ​ഷ​ണ​ക്കേ​സ് ​പ്ര​തി​ 23​ ​വ​ർ​ഷ​ത്തി​ന് ​ശേ​ഷം​ ​പി​ടി​യിൽ

Wednesday 17 November 2021 12:57 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​മോ​ഷ​ണ​ക്കേ​സ് ​പ്ര​തി​യെ​ 23​ ​വ​ർ​ഷ​ത്തി​ന് ​ശേ​ഷം​ ​ക്രൈം​ബ്രാ​ഞ്ച് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​ശാ​സ്ത​മം​ഗ​ലം​ ​സ്വ​ദേ​ശി​ ​ക​ല​കു​മാ​റാ​ണ് ​അ​റ​സ്‌​റ്റി​ലാ​യ​ത്.​ 1999​ൽ​ ​ശാ​സ്ത​മം​ഗ​ല​ത്തി​ന് ​സ​മീ​പ​ത്തെ​ ​ഒ​രു​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​എ​ട്ട് ​പ​വ​നും​ 2000​ ​രൂ​പ​യും​ ​മോ​ഷ്ടി​ച്ചു​വെ​ന്നാ​ണ് ​കേ​സ്.​ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ​ആ​ദ്യം​ ​ലോ​ക്ക​ൽ​ ​പൊ​ലീ​സ് ​അ​ന്വേ​ഷി​ച്ചു.​ ​സം​ശ​യ​മു​ള്ള​വ​രെ​യെ​ല്ലാം​ ​ചോ​ദ്യം​ ​ചെ​യ്തു.​ ​അ​തി​ൽ​ ​ക​ല​കു​മാ​റു​മു​ണ്ടാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​മോ​ഷ്ടാ​വി​നെ​ ​ക​ണ്ടെ​ത്താ​നാ​യി​ല്ല.​ ​തു​ട​ർ​ന്ന് ​അ​ന്വേ​ഷ​ണം​ ​ക്രൈം​ബ്രാ​ഞ്ചി​ന് ​കൈ​മാ​റി.​ ​ആ​ ​അ​ന്വേ​ഷ​ണ​ത്തി​ലും​ ​പ്ര​തി​യെ​ ​ക​ണ്ടെ​ത്താ​നാ​യി​ല്ല.​ ​ഇ​തി​നി​ടെ​ ​ഇ​യാ​ൾ​ ​സ്ഥ​ലം​വി​ട്ട് ​പോ​കു​ക​യും​ ​ചെ​യ്തു.​ ​കെ​ട്ടി​ക്കി​ട​ക്കു​ന്ന​ ​കേ​സു​ക​ൾ​ ​തീ​ർ​പ്പാ​ക്കു​ന്ന​തി​നു​ള്ള​ ​ന​ട​പ​ടി​ക​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​ഈ​ ​കേ​സ് ​വീ​ണ്ടും​ ​ക്രൈം​ബ്രാ​ഞ്ച് ​അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ​ക​ല​കു​മാ​ർ​ ​വീ​ണ്ടും​ ​ശാ​സ്ത​മം​ഗ​ല​ത്തെ​ത്തി​യെ​ന്ന​ ​വി​വ​രം​ ​ക്രൈം​ബ്രാ​ഞ്ചി​ന് ​ല​ഭി​ച്ച​ത്.​ ​തു​ട​ർ​ന്ന് ​ക​ല​കു​മാ​റി​നെ​ ​വീ​ണ്ടും​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ​ചോ​ദ്യം​ ​ചെ​യ്ത​പ്പോ​ഴാ​ണ് 23​ ​വ​ർ​ഷം​ ​മു​ൻ​പു​ള്ള​ ​കേ​സി​ന്റെ​ ​ചു​രു​ള​ഴി​ഞ്ഞ​ത്.​ ​അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​ഇ​യാ​ളെ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.

Advertisement
Advertisement