ഹേ​മ​മാ​ലി​നി​യും പ്ര​സൂ​ൺ​ ജോ​ഷി​യും ഫി​ലിം​ ​പേ​ഴ്സ​ണാ​ലി​റ്റി​ ​ഒ​ഫ് ​ ദ​ ​ ഈ​യർ

Friday 19 November 2021 6:44 AM IST

പ​നാ​ജി:​ ച​ല​ച്ചി​ത്ര​ ​മേ​ഖ​ല​യി​ലെ​ ​സ​മ​ഗ്ര​ ​സം​ഭാ​വ​ന​യ്ക്കു​ള്ള​ ​ഫി​ലിം​ ​പേ​ഴ്സ​ണാ​ലി​റ്റി​ ​ഒഫ് ​ദ​ ​ഈ​യ​ർ​ ​അ​വാ​ർ​ഡി​ന് ​പ്ര​ശ​സ്ത​ ​ന​ടി​യും​ ​യു.​പി.​യി​ലെ​ ​മ​ഥു​ര​യി​ൽ​ ​നി​ന്നു​ള്ള​ ​ലോ​ക് സ​ഭാം​ഗ​വു​മാ​യ​ ​ഹേ​മ​മാ​ലി​നി​യേ​യും​ ​ക​വി​യും​ ​ഗാ​ന​ര​ച​യി​താ​വും​ ​സെ​ൻ​ട്ര​ൽ​ ​ബോ​ർ​ഡ് ​ഒ​ഫ് ​ഫി​ലിം​ ​സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ​ ​ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ​ ​പ്ര​സൂ​ൺ​ ​ജോ​ഷി​യേ​യും​ ​തി​ര​ഞ്ഞെ​ടു​ത്തു.​ഗോ​വ​യി​ൽ​ ​നാ​ളെ​ ​(​ ​ശ​നി​ ​)​ ​ആ​രം​ഭി​ക്കു​ന്ന​ ​ഇ​ന്ത്യ​യു​ടെ​ ​രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ​ ​(​ ​ഇ​ഫി​ ​)​ ​ഈ​ ​അ​വാ​ർ​ഡ് ​സ​മ്മാ​നി​ക്കു​മെ​ന്ന് ​കേ​ന്ദ്ര​ ​വാ​ർ​ത്താ​വി​ത​ര​ണ​ ​പ്ര​ക്ഷേ​പ​ണ​ മ​ന്ത്രി​ ​അ​നു​രാ​ഗ് ​ഠാ​ക്കൂ​ർ​ ​വാ​ർ​ത്താ​ക്കു​റി​പ്പി​ൽ​ ​അ​റി​യി​ച്ചു.