പ്രമേഹവുമായുള്ള ബന്ധത്തിന് 16 വയസ്സ്: നിക് ജോനസ്

Saturday 20 November 2021 2:18 AM IST

വാ​ഷിം​ഗ്ട​ൺ​:​ 13ാം​ ​വ​യ​സ്സി​ലാ​ണ് ​പ്ര​ശ​സ്ത​ ​അ​മേ​രി​ക്ക​ൻ​ ​ഗാ​യ​ക​നും​ ​ബോ​ളി​വു​ഡ് ​താ​രം​ ​പ്രി​യ​ങ്ക​ ​ചോ​പ്ര​യു​ടെ​ ​ഭ​ർ​ത്താ​വു​മാ​യ​ ​നി​ക് ​ജോ​നസി​ന് ​ടൈ​പ്പ് 1​ ​പ്ര​മേ​ഹം​ ​സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.​ ​ഇപ്പോൾ രോ​ഗാ​വ​സ്ഥ​ ​മൂ​ലം​ ​അ​നു​ഭ​വ​പ്പെ​ടു​ന്ന​ ​വൈ​ഷ​മ്യ​ങ്ങ​ളെ​ക്കു​റി​ച്ച് ​വി​വ​രി​ച്ചി​രി​ക്കു​ക​യാ​ണ് ​നിക്ക്.​ ​
താ​നും​ ​പ്ര​മേ​ഹ​വും​ ​ത​മ്മി​ലു​ള്ള​ ​ബ​ന്ധ​ത്തി​ന് 16​ ​വ​യ​സ്സ് ​തി​ക​യു​ക​യാ​ണ്.​ ​പ്ര​മേ​ഹ​മു​ണ്ടെ​ന്ന് ​അ​റി​ഞ്ഞ​ ​നി​മി​ഷം​ ​ആ​കെ​ ​ത​ക​ർ​ന്നു​ ​പോ​യെ​ന്നും​ ​മു​ന്നോ​ട്ടു​ള്ള​ ​ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ​ആ​ശ​ങ്ക​ ​തോ​ന്നി​യെ​ന്നും​ ​നി​ക് ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​കു​റി​ച്ചു.​ഒ​രി​ക്ക​ൽ​ ​പി​ടി​പെ​ട്ടാ​ൽ​ ​പ്ര​മേ​ഹം​ ​ഭേ​ദ​മാ​ക്കാ​നാ​വി​ല്ല.​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​പ്ര​മേ​ഹ​വു​മാ​യി​ ​ക​ടു​ത്ത​ ​പോ​രാ​ട്ട​ത്തി​ലാ​ണു​ ​ഞാ​ൻ.​ ​
അ​ന്ന് ​എ​നി​ക്ക് 13​ ​വ​യ​സ്സ് ​മാ​ത്ര​മാ​യി​രു​ന്നു​ ​പ്രാ​യം.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​ക്കൊ​പ്പം​ ​വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി​ ​സം​ഗീ​ത​പ​രി​പാ​ടി​ക​ളു​മാ​യി​ ​തി​ര​ക്കി​ലാ​യി​രു​ന്നു.​ ​
പെ​ട്ടെ​ന്നൊ​രു​ ​ദി​വ​സം​ ​എ​നി​ക്ക് ​വ​യ​റി​ന് ​എ​ന്തോ​ ​അ​സ്വ​സ്ഥ​ത​ ​തോ​ന്നി.​ ​തു​ട​ർ​ന്ന് ​ഡോ​ക്ട​റെ​ ​കാ​ണ​ണ​മെ​ന്ന് ​ഞാ​ൻ​ ​മാ​താ​പി​താ​ക്ക​ളോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു​പ​രി​ശോ​ധ​ന​യ്ക്ക് ​ശേ​ഷം​ ​എ​നി​ക്ക് ​ടൈ​പ്പ് 1​ ​പ്ര​മേ​ഹ​മാ​ണെ​ന്ന് ​ഡോ​ക്ട​ർ​ ​സ്ഥി​രീ​ക​രി​ച്ചു.​ ​ആ​ ​നി​മി​ഷം​ ​ഞാ​നാ​കെ​ ​ത​ക​ർ​ന്നു​ ​പോ​യി.​ ​പേ​ടി​യാ​യി​രു​ന്നു​ ​മ​ന​സ്സ് ​നി​റ​യെ.​ ​ലോ​കം​ ​മു​ഴു​വ​ൻ​ ​യാ​ത്ര​ ​ചെ​യ്യ​ണ​മെ​ന്നും​ ​സം​ഗീ​ത​പ​രി​പാ​ടി​ക​ൾ​ ​അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്നു​ള്ള​ ​ആ​ഗ്ര​ഹം​ ​ത​ക​രു​മോ​ ​എ​ന്ന​താ​യി​രു​ന്നു​ ​എ​ന്നെ​ ​ഭ​യ​പ്പെ​ടു​ത്തി​യ​ത്.​ ​സം​ഗീ​ത​ജീ​വി​തം​ ​അ​സാ​നി​പ്പി​ക്കേ​ണ്ടി​ ​വ​രു​മോ​യെ​ന്നും​ ​ഭ​യ​പ്പെ​ട്ടു.​ ​നി​രാ​ശ​ ​തോ​ന്നി​യെ​ങ്കി​ലും​ ​തോ​റ്റു​കൊ​ടു​ക്കാ​ൻ​ ​ഞാ​നൊ​രു​ക്ക​മ​ല്ലാ​യി​രു​ന്നു.
​ ​അ​ന്നു​ ​മു​ത​ൽ​ ​ഇ​ന്നു​വ​രെ​ ​പ്ര​മേ​ഹ​ ​ചി​കി​ത്സ​യി​ലും​ ​ഭ​ക്ഷ​ണ​ക്ര​മ​ത്തി​ലും​ ​യാ​തൊ​രു​ ​വി​ട്ടു​വീ​ഴ്ച​യും​ ​ചെ​യ്തി​ട്ടി​ല്ല.​പ്ര​തി​സ​ന്ധി​യി​ൽ​ ​ത​ള​രാ​തെ​ ​സ​ധൈ​ര്യം​ ​പൊ​രു​തി​യ​ ​നി​ക്കി​നെ​ ​പ്ര​ശം​സി​ച്ച് ​നി​ര​വ​ധി​ ​പേ​രാ​ണ് ​രം​ഗ​ത്തെ​ത്തി​യ​ത്.​ 2018​ലാ​ണ് ​താ​ൻ​ ​പ്ര​മേ​ഹ​രോ​ഗി​യാ​ണെ​ന്ന് ​നി​ക് ​വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ജീവിതത്തിൽ തികച്ചും മോശപ്പെട്ട അവസ്ഥയിലൂടെ നാം കടന്നുപോകേണ്ടി വന്നേക്കാം. പക്ഷേ അവയെ അതിജീവിക്കണം. എന്നെ പിന്തുണയ്ക്കാൻ നിരവധി പേർ ഉണ്ടെന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം - നിക് ജോനസ്

Advertisement
Advertisement