യു​വാ​വി​നെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​വ​ർ​ച്ച​;​ ​ര​ണ്ടു​ ​പേ​ർ​ ​അ​റ​സ്റ്റിൽ

Saturday 20 November 2021 12:41 AM IST

ഫോ​ർ​ട്ട്കൊ​ച്ചി​:​ ​വി​നോ​ദ​ ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ​ ​തൃ​ശൂ​ർ​ ​സ്വ​ദേ​ശി​യെ​ ​ക​ഴു​ത്തി​ൽ​ ​ക​ത്തി​ ​വ​ച്ച് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​ക​വ​ർ​ന്ന​ ​കേ​സി​ൽ​ ​ര​ണ്ട് ​യു​വാ​ക്ക​ൾ​ ​മ​ട്ടാ​ഞ്ചേ​രി​ ​പൊ​ലീ​സി​ന്റെ​ ​പി​ടി​യി​ലാ​യി.​ ​തൃ​ശൂ​ർ​ ​മേ​ല​സ്ത​ർ​ ​അ​യി​ക്ക​ര​ ​പ​റ​മ്പി​ൽ​ ​വീ​ട്ടി​ൽ​ ​അ​ഭി​ജി​ത്ത് ​അ​യാ​നി​ൽ​ ​നി​ന്ന് ​മൊ​ബൈ​ൽ​ ​ക​വ​ർ​ന്ന​ ​കേ​സി​ൽ​ ​മ​ട്ടാ​ഞ്ചേ​രി​ ​പു​തി​യ​ ​റോ​ഡ് ​സ്വ​ദേ​ശി​ ​ഇ​ക്രു​ ​എ​ന്ന് ​വി​ളി​ക്കു​ന്ന​ ​ഷാ​ജ​ഹാ​ൻ​(27​),​ ​അ​സ്റാ​ജ് ​ബി​ൽ​ഡിം​ഗി​ൽ​ ​ഷി​നാ​സ് ​(21​)​ ​എ​ന്നി​വ​രെ​യാ​ണ് ​മ​ട്ടാ​ഞ്ചേ​രി​ ​പൊ​ലി​സ് ​ഇ​ൻ​സ്പെ​ക്ട​ർ​ ​പി.​കെ​ ​സാ​ബു,​ ​എ​സ്.​ഐ​ ​ശ്രീ​ ​ഗോ​വി​ന്ദ് ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.
ക​ഴി​ഞ്ഞ​ 13​ ​നാ​ണ് ​സം​ഭ​വം.​ ​ഫോ​ർ​ട്ട്കൊ​ച്ചി​ ​കു​ന്നും​പു​റ​ത്ത് ​ബൈ​ക്കി​ൽ​ ​വ​രി​ക​യാ​യി​രു​ന്ന​ ​അ​ഭി​ജി​ത്തി​നെ​ ​ഷാ​ജ​ഹാ​ൻ​ ​കൈ​ ​കാ​ണി​ച്ച് ​ലി​ഫ്റ്റ് ​ചോ​ദി​ച്ച് ​ക​യ​റി​യ​ ​ശേ​ഷം​ ​പു​തി​യ​റോ​ഡി​ൽ​ ​എ​ത്തി​യ​പ്പോ​ൾ​ ​ക​ത്തി​ ​കാ​ണി​ച്ച് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​ക​യ്യി​ലു​ണ്ടാ​യി​രു​ന്ന​ ​വി​ല​കൂ​ടി​യ​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​ഷി​നാ​സാ​ണ് ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​വി​ൽ​പ്പ​ന​ ​ന​ട​ത്തി​യ​ത്.

Advertisement
Advertisement