ഉർവശിയും സൗബിനും ഒന്നിക്കുന്നു

Sunday 21 November 2021 6:34 AM IST

ഒരു പൊലീസുകാരന്റെ മരണം ജനുവരിയിൽ സംവി​ധാനം: രമ്യ അരവി​ന്ദ്
നി​ർമ്മാണം:വൈശാഖ രാജൻ

ഉ​ർ​വ​ശി​യും​ ​സൗ​ബി​ൻ​ ​ഷാ​ഹീ​റും​ ​ഒ​ന്നി​ക്കു​ന്നു.​ ​ശ്യാ​മ​പ്ര​സാ​ദ്,​ ​അ​ൻ​വ​ർ​ ​റ​ഷീ​ദ്,​ ​അ​ഞ്ജ​ലി​ ​മേ​നോ​ൻ​ ​എ​ന്നി​വ​രു​ടെ​ ​സ​ഹ​സം​വി​ധാ​യി​ക​യാ​യി​രു​ന്ന​ ​ര​മ്യ​ ​അ​ര​വി​ന്ദ് ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ഒ​രു​ ​പൊ​ലീ​സു​കാ​ര​ന്റെ​ ​മ​ര​ണം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​ഇ​രു​വ​രും​ ​ഒ​ന്നി​ക്കു​ന്ന​ത്.​ ​വൈ​ശാ​ഖ​ ​സി​നി​മ​യു​ടെ​യും​ ​രാ​ജ് ​ക്രി​യേ​ഷ​ൻ​സി​ന്റെ​യും​ ​ബാ​ന​റി​ൽ​ ​വൈ​ശാ​ഖ​ ​രാ​ജ​ൻ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഷൂ​ട്ടിം​ഗ് ​ജ​നു​വ​രി​യി​ൽ​ ​തു​ട​ങ്ങും.​ ​മൂ​ന്നാ​ർ,​ ​വാ​ഗ​മ​ൺ,​ ​കു​ട്ടി​ക്കാ​നം​ ​എ​ന്നി​വി​ട​ങ്ങ​ളാ​ണ് ​പ്ര​ധാ​ന​ ​ലൊ​ക്കേ​ഷ​നു​ക​ൾ. കാ​മ​റ​:​ ​ഷ​ഹ്‌​നാ​ദ് ​ജ​ലാ​ൽ,​ ​പ്രൊ​ഡ​ക്‌​ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​ഡി​ക്സ​ൺ​ ​പൊ​ഡു​ത്താ​സ്,​ ​എ​ഡി​റ്റ​ർ​:​ ​കി​ര​ൺ​ ​ദാ​സ്,​ ​സം​ഗീ​തം​:​ ​ജ​സ്‌​റ്റി​ൻ​ ​വ​ർ​ഗീ​സ്,​ ​പ്രൊ​ഡ​ക്‌​ഷ​ൻ​ ​ഡി​സൈ​ന​ർ​:​ ​ഗോ​കു​ൽ​ ​ദാ​സ്,​ ​ചീ​ഫ് ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​ ​:​ ​ഉ​മേ​ഷ് ​രാ​ധാ​കൃ​ഷ്ണ​ൻ.​ ​സൗ​ണ്ട് ​ഡി​സൈ​ന​ർ​:​ ​വി​ഷ്‌​ണു​ ​ഗോ​വി​ന്ദ്,​ ​ശ്രീ​ശ​ങ്ക​ർ,​ ​കോ​സ്‌​റ്റ്യൂം​ ​ഡി​സൈ​ൻ​ ​:​ ​ബൂ​സി​ ​ബേ​ബി​ ​ജോ​ൺ,​ ​മേ​യ്‌​ക്ക​പ്പ്:​ ​ജോ​ ​കൊ​ര​ട്ടി,​ ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​ ​:​ ​ഋ​ത്വി​ക് ​ബൈ​ജു,​ ​അ​സി​സ്റ്റ​ന്റ് ​ഡ​യ​റ​ക്ട​ർ​ ​:​ ​അ​ദീ​ബ്,​ ​സ്റ്റി​ൽ​സ്:​ ​നി​ദാ​ദ്.​കെ.​എ​ൻ.

Advertisement
Advertisement