വ്യാ​ജ​ ​ലൈ​സ​ൻ​സ്:​ ​യു​വാ​വ് ​അ​റ​സ്റ്റിൽ

Sunday 21 November 2021 1:12 AM IST

ശാ​സ്താം​കോ​ട്ട​:​ ​വ്യാ​ജ​ ​ഡ്രൈ​വിം​ഗ് ​ലൈ​സ​ൻ​സ് ​ത​ര​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ച്ച​ ​യു​വാ​വി​നെ​ ​ശൂ​ര​നാ​ട് ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​മൈ​നാ​ഗ​പ്പ​ള്ളി​ ​ക​ട​പ്പ​ ​പ​ള്ളി​യു​ടെ​ ​കി​ഴ​ക്ക​തി​ൽ​ ​ഉ​മ​റു​ൽ​ ​ഫാ​റൂ​ഖാ​ണ് ​(18​)​ ​പി​ടി​യി​ലാ​യ​ത്.
ഡ്രൈ​വിം​ഗ് ​സ്കൂ​ൾ​ ​ന​ട​ത്തു​ന്ന​വ​രു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ടെ​സ്റ്റി​ൽ​ ​പ​ങ്കെ​ടു​ക്കാ​തെ​ ​ലൈ​സ​ൻ​സ് ​സ്വ​ന്ത​മാ​ക്കാ​നാ​യി​രു​ന്നു​ ​ശ്ര​മം.​ ​സം​ശ​യം​ ​തോ​ന്നി​യ​ ​മോ​ട്ടോ​ർ​ ​വെ​ഹി​ക്കി​ൾ​ ​ഇ​ൻ​സ്പെ​ക്ട​ർ​ ​വേ​ണു​കു​മാ​ർ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​ത​ട്ടി​പ്പ് ​മ​ന​സി​ലാ​യ​ത്.​ ​സം​ഭ​വ​ ​സ്ഥ​ല​ത്തു​വ​ച്ച് ​ത​ന്നെ​ ​ഉ​മ​റു​ൽ​ ​ഫാ​റൂ​ഖി​നെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​ഡ്രൈ​വിം​ഗ് ​സ്കൂ​ൾ​ ​ഉ​ട​മ​യാ​യ​ ​ര​ണ്ടാം​ ​പ്ര​തി​ ​ഷാ​ജി​യും​ ​ഡ്രൈ​വിം​ഗ് ​പ​ഠി​പ്പി​ക്കു​ന്ന​ ​മൂ​ന്നാം​ ​പ്ര​തി​യാ​യ​ ​അ​ഫ്സ​ലും​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ടു.

Advertisement
Advertisement