79ന്റെ യൗവനത്തിൽ ബൈഡൻ

Monday 22 November 2021 4:13 AM IST

വാ​ഷിം​ഗ്ട​ൺ​:​ 79ാം​ ​പി​റ​ന്നാ​ളാ​ഘോഷിച്ച് ​അ​മേ​രി​ക്ക​ൻ​ ​പ്ര​സി​ഡ​ന്റ് ​ജോ​ ​ബൈ​ഡ​ൻ.​ ശനിയാഴ്ചയായിരുന്നു പിറന്നാൾ. ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ക​മ​ല​ ​ഹാ​രി​സും​ ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​ബ​റാ​ക് ​ഒ​ബാ​മ​യു​മ​ട​ക്ക​മു​ള്ള​ ​പ്ര​മു​ഖ​ർ​ ​ബൈ​ഡ​ന് ​പി​റ​ന്നാ​ളാ​ശം​സ​ക​ൾ​ ​നേ​ർ​ന്നു.​ ​
ത​ന്റെ​ ​ജ​ന്മ​ന​ഗ​ര​മാ​യ​ ​ഡെ​ലവ​യ​റി​ലാ​ണ് ​അ​ദ്ദേ​ഹം​ ​പി​റ​ന്നാ​ൾ​ ​ദി​നം​ ​ചെ​ല​വ​ഴി​ച്ച​ത്.​ ​പൊ​തു​പ​രി​പാ​ടി​ക​ളി​ൽ​ ​പ​ങ്കെ​ടു​ത്തി​ല്ല.

Advertisement
Advertisement