എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ

Sunday 21 November 2021 11:05 PM IST

തുറവൂർ: ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ എൽ.ഡി.എഫ് കൺവെൻഷൻ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. പി.എം. അജിത്ത് കുമാർ അദ്ധ്യക്ഷനായി. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സി.ബി. ചന്ദ്രബാബു, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, എ.എം. ആരിഫ് എം.പി, ദലീമ ജോജോ എം.എൽ.എ, എം.കെ. ഉത്തമൻ, പി.കെ. സാബു, കെ. രാജപ്പൻ നായർ, എൻ.ആർ. ബാബുരാജ്, സ്ഥാനാർത്ഥി അനന്തു രമേശൻ തുടങ്ങിയവർ സംസാരിച്ചു.151 അംഗ തിരഞ്ഞെടുപ്പ് എക്സി. കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഭാരവാഹികൾ: പി.എം. അജിത്ത് കുമാർ (പ്രസിഡന്റ്), പി.കെ. സാബു (സെക്രട്ടറി).

Advertisement
Advertisement