ഗ​ബ്രി​ ​ജോ​സ് ​വീ​ണ്ടും നാ​യ​കൻ ദി​ ​ഹോ​പ്പ് ​കൊ​ച്ചി​യി​ൽ

Wednesday 24 November 2021 1:00 AM IST

ക​മ​ൽ​ ​ചി​ത്ര​മാ​യ​ ​പ്ര​ണ​യ​മീ​നു​ക​ളു​ടെ​ ​ക​ട​ലി​ലൂ​ടെ​ ​വെ​ള്ളി​ത്തി​ര​യി​ൽ​ ​എ​ത്തി​യ​ ​ഗ​ബ്രി​ ​ജോ​സ് ​നാ​യ​ക​നാ​വു​ന്ന​ ​ദി​ ​ഹോ​പ്പ് ​കൊ​ച്ചി​യി​ൽ​ ​ആ​രം​ഭി​ച്ചു.​ ​ സി​ജോ​യ് ​വ​ർ​ഗീ​സി​ന്റെ​യും​ ​ലെ​ന​യു​ടെ​യും​ ​മ​ക​നാ​യാ​ണ് ​ഗ​ബ്രി​ ​ജോ​സ് ​എ​ത്തു​ന്ന​ത്.​ ​ന​വാ​ഗ​ത​നാ​യ​ ​ജോ​യ് ​ക​ല്ലൂ​ക്കാ​ര​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പു​തു​മു​ഖ​ങ്ങ​ളാ​യ​ ​റി​യ,​ ​ആ​ൻ​ ​എ​ന്നി​വ​രാ​ണ് ​നാ​യി​ക​മാ​ർ.​ ​സു​നി​ൽ​ ​സു​ഖ​ദ​യാ​ണ് ​ചി​ത്ര​ത്തി​ലെ​ ​മ​റ്റൊ​രു​ ​താ​രം.​ ​ക്രി​സ്‌​തീ​യ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം​ ​ലോ​ഗോ​സ് ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ലാ​ണ് ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​അ​രു​ൺ.​ ​പ്രൊ​‌​‌​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​വി​നോ​ദ് ​പ​റ​വൂ​ർ.​വ​ണ്ടി​പ്പെ​രി​യാ​റാ​ണ് ​മ​റ്റൊ​രു​ ​ലൊ​ക്കേ​ഷ​ൻ.​ ​അ​തേ​സ​മ​യം​ ​ഗ​ബ്രി​ ​ജോ​സ് ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​ത​ട്ടു​ക​ട​ ​മു​ത​ൽ​ ​സെ​മി​ത്തേ​രി​ ​വ​രെ​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്നു.​ ​സി​റാ​ജ് ​ഫാ​ന്റ​സി​യാ​ണ് ​ര​ച​ന​യും​ ​സം​വി​ധാ​ന​വും.

Advertisement
Advertisement