കാ​റി​ൽ​ ​ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി​ ​നാ​ല് ​പേ​ർ​ ​പി​ടി​യിൽ

Tuesday 23 November 2021 11:19 PM IST

ച​ങ്ങ​നാ​ശേ​രി​:​ ​കാ​റി​ൽ​ ​ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​ ​ക​ഞ്ചാ​വു​മാ​യി​ ​നാ​ല് ​പേ​ർ​ ​ച​ങ്ങ​നാ​ശേ​രി​ ​എ​ക്‌​സൈ​സി​ന്റെ​ ​പി​ടി​യി​ലാ​യി.​ ​തി​രു​വ​ല്ല​ ​കു​റ്റ​പ്പു​ഴ​ ​ബെ​ഥേ​ൽ​പ്പ​ടി​ ​ക​ര​യി​ൽ​ ​പ്ലാ​മൂ​ട്ടി​ൽ​ ​വീ​ട്ടി​ൽ​ ​പി.​ബി​ ​ജോ​മോ​ൻ,​ ​പാ​യി​പ്പാ​ട് ​അ​മ്പി​ളി​ ​വി​ലാ​സം​ ​വീ​ട്ടി​ൽ​ ​കെ.​സ​ന്തോ​ഷ് ​കു​മാ​ർ,​ ​തി​രു​വ​ല്ല​ ​കു​റ്റ​പ്പു​ഴ​ ​കി​ഴ​ക്ക​ൻ​മു​ത്തൂ​ർ​ ​പു​തു​പ​റ​മ്പി​ൽ​ ​മ​നു,​ ​തി​രു​വ​ല്ല​ ​കു​റ്റ​പ്പു​ഴ​ ​കി​ഴ​ക്ക​ൻ​മു​ത്തൂ​ർ​ ​പ​യ്യ​പ്ലാ​ട്ട് ​തോ​മ​സ് ​ജോ​സ​ഫ് ​എ​ന്നി​വ​രാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​തെ​ങ്ങ​ണ​ ​ക​രി​ക്ക​ണ്ടം​ ​പ​ടി​ഞ്ഞാ​റ് ​കി​ഴ​ക്ക് ​റോ​ഡി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് 1.250​ ​കി​ലോ​ഗ്രാം​ ​ക​ഞ്ചാ​വു​മാ​യി​ ​പ്ര​തി​ക​ൾ​ ​പി​ടി​യി​ലാ​യ​ത്.​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​ക​ളെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ ​സ​ർ​ക്കി​ൾ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​സി​ ​പി​ ​പ്ര​വീ​ണി​ന് ​ല​ഭി​ച്ച​ ​ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു​ ​പ​രി​ശോ​ധ​ന.​ ​റെ​യ്ഡി​ൽ​ ​എ.​ഇ.​ഐ​ ​(​ജി​)​ ​സ​ജീ​വ് ​എം​ ​ജോ​ൺ,​ ​പ്രി​വ​ന്റി​വ് ​ഓ​ഫീ​സ​ർ​ ​പി​ ​എ​സ് ​ശ്രീ​കു​മാ​ർ,​ ​സി​ ​ഇ​ ​ഒ​ ​മാ​രാ​യ​ ​വി​നോ​ദ് ​കു​മാ​ർ,​ ​ര​തീ​ഷ് ​കെ​ ​നാ​ണു,​ ​അ​നീ​ഷ് ​രാ​ജ്,​ ​ടി​ ​സ​ന്തോ​ഷ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement