ച​ന്ദ​ന​ ​മ​രം​ ​ക​ട​ത്ത​ൽ​:​ ​ഒ​രാ​ൾ​കൂ​ടി​ ​അ​റ​സ്റ്റിൽ

Tuesday 23 November 2021 11:20 PM IST

തേ​ഞ്ഞി​പ്പ​ലം​:​ ​കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​കാ​മ്പ​സ് ​ഭൂ​മി​യി​ൽ​ ​നി​ന്നും​ ​ന​വം​ബ​ർ​ ​അ​ഞ്ചി​ന് ​ച​ന്ദ​ന​മ​രം​ ​മു​റി​ച്ചു​ ​ക​ട​ത്തി​യ​ ​കേ​സി​ൽ​ ​ഒ​ളി​വി​ൽ​ ​ക​ഴി​ഞ്ഞി​രു​ന്ന​ ​ഒ​രു​ ​പ്ര​തി​യെ​ ​കൂ​ടി​ ​തേ​ഞ്ഞി​പ്പ​ലം​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​പ​ര​പ്പ​ന​ങ്ങാ​ടി​ ​ഉ​ള്ള​ണം​ ​സ്വ​ദേ​ശി​ ​മു​ഹ​മ്മ​ദ് ​ഷ​ബീ​ർ​ ​എ​ന്ന​ ​ചാ​ള​ ​ബാ​ബു​വാ​ണ് ​(34)അ​റ​സ്റ്റി​ലാ​യ​ത്.​ ​നേ​ര​ത്തെ​ ​ക​ഞ്ചാ​വ് ​കേ​സി​ൽ​ ​പ്ര​തി​യാ​യ​ ​ഇ​യാ​ൾ​ 2016​ൽ​ ​കാ​ലി​ക്ക​റ്റ് ​കാ​മ്പ​സി​ൽ​ ​നി​ന്നും​ ​ഒ​രു​ ​ച​ന്ദ​ന​മ​ര​വും​ ​ചേ​ളാ​രി​ ​മാ​താ​പു​ഴ​ ​റോ​ഡി​ലെ​ ​ഓ​ക്സി​ജ​ൻ​ ​പ്ലാ​ന്റി​ന്റെ​ ​വ​ള​പ്പി​ൽ​ ​നി​ന്നും​ ​അ​ഞ്ച് ​ച​ന്ദ​ന​മ​ര​വും​ ​മു​റി​ച്ച് ​ക​ട​ത്തി​യ​ ​കേ​സി​ലെ​ ​പ്ര​തി​യാ​ണ്.​ ​കേ​സി​ൽ​ ​നാ​ലു​പേ​രെ​ ​പ​ത്ത് ​ദി​വ​സം​ ​മു​ൻ​പ് ​അ​റ​സ്റ്റ് ​ചെ​യ്തി​രു​ന്നു.​ ​തേ​ഞ്ഞി​പ്പ​ലം​ ​സ്റ്റേ​ഷ​ൻ​ ​ഹൗ​സ് ​ഓ​ഫീ​സ​ർ​ ​എ​ൻ.​ബി​ ​ഷൈ​ജു,​ ​സ​ബ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​സം​ഗീ​ത് ​പു​ന​ത്തി​ൽ,​ ​സി.​പി.​ഒ​മാ​രാ​യ​ ​ഷി​ബു​ലാ​ൽ,​ ​റ​ഫീ​ഖ് ​എ​ന്നി​വ​ര​ട​ങ്ങു​ന്ന​ ​സം​ഘ​മാ​ണ് ​പ്ര​തി​യെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​യെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു

Advertisement
Advertisement